Malayalam Christian Lyrics

User Rating

3.5 average based on 2 reviews.


4 star 1 votes
3 star 1 votes

Rate this song

Add to favourites

Add Content...

christiansonglyricz.com

This song has been viewed 2189 times.
Ange aaradhikkunne 

Ange aaradhikkunne 
Ange snehicheedunne 

Ella aaradhanayum 
Ella sthothrangalum 
Ella Halleluyayum 
Ente Yeshuvinu (Pranapriyanu)

Sthuthi ethra chonnalum 
Mathiyavilla Yeshuve 
Swargadi swargavum 
Angepol aville 

Ange aaradhikkunne 
Ange snehicheedunne 

Ente aadhyapremame 
Ethra vathsalyame 
Snehapushpam ekuvan 
Chank thurannavane 

Sthuthi ethra chonnalum 
Mathiyavilla Yeshuve 
Swargadi swargavum 
Angepol aville

Ange aaradhikkunne 
Ange snehicheedunne

Hallel.. Hallelujah 
Yeshuve Aaradhana 

Mahimayil vaanidum 
Yeshuve aaradhana 
Mahathwamayi niranjeedum 
Yeshuve aaradhana 

Sthuthi ethra chonnalum 
Mathiyavilla Yeshuve 
Swargadi swargavum 
Angepol aville 

Yeshuve Aaradhana

അങ്ങേ ആരാധിക്കുന്നേ 

അങ്ങേ ആരാധിക്കുന്നേ 
അങ്ങേ സ്നേഹിച്ചീടുന്നേ 

എല്ലാ ആരാധനയും 
എല്ലാ സ്തോത്രങ്ങളും 
എല്ലാ ഹല്ലേലുയ്യായും 
എന്റെ യേശുവിന് (പ്രാണപ്രിയന് )

സ്തുതി എത്ര ചൊന്നാലും 
മതിയാവില്ലേശുവേ 
സ്വർഗ്ഗാധി സ്വർഗ്ഗവും 
അങ്ങേപ്പോൽ ആവില്ലേ 

അങ്ങേ ആരാധിക്കുന്നേ 
അങ്ങേ സ്നേഹിച്ചീടുന്നേ

എന്റെ ആദ്യപ്രേമമേ 
എത്ര വാത്സല്യമേ 
സ്നേഹപുഷ്പം ഏകുവാൻ 
ചങ്ക് തുറന്നവനെ 

സ്തുതി എത്ര ചൊന്നാലും 
മതിയാവില്ലേശുവേ 
സ്വർഗ്ഗാധി സ്വർഗ്ഗവും 
അങ്ങേപ്പോൽ ആവില്ലേ 

അങ്ങേ ആരാധിക്കുന്നേ 
അങ്ങേ സ്നേഹിച്ചീടുന്നേ 

ഹാല്ലേൽ.. ഹല്ലേലൂയാ 
യേശുവേ ആരാധന 

മഹിമയിൽ വാണീടും 
യേശുവേ ആരാധന 
മഹത്വമായി നിറഞ്ഞീടും 
യേശുവേ ആരാധന 

സ്തുതി എത്ര ചൊന്നാലും 
മതിയാവില്ലേശുവേ 
സ്വർഗ്ഗാധി സ്വർഗ്ഗവും 
അങ്ങേപ്പോൽ ആവില്ലേ 

യേശുവേ ആരാധന 
 

More Information on this song

This song was added by:Administrator on 08-01-2023