Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 776 times.
Oru man cherathay njan varunnu

Oru man cherathay njan varunnu
lokathin velichamakan
theenalamay nee varane ennil
velichamayi jwalichidane

natha nee varane ennil
piriyathe vasichidane
                    
irulerum ravukalil  ente
idarunna vithikalil
vazhivilakkayi nin vachanam taru
arupiyay arikil varu (natha nee..)
                    
kannirin kalangalil  ente
neerunna novukalil
karunyame nin kripa pakaru
kavalayi koode varu (natha nee..)

 

ഒരു മണ്‍ചെരാതായ് ഞാന്‍ വരുന്നു

ഒരു മണ്‍ചെരാതായ് ഞാന്‍ വരുന്നു
ലോകത്തിന്‍ വെളിച്ചമാകാന്‍
തീനാളമായ് നീ വരണേ എന്നില്‍
വെളിച്ചമായ് ജ്വലിച്ചീടണേ

നാഥാ നീ വരണേ എന്നില്‍
പിരിയാതെ വസിച്ചീടണേ
                    
ഇരുളേറും രാവുകളില്‍ - എന്‍റെ
ഇടറുന്ന വീഥികളില്‍
വഴിവിളക്കായ് നിന്‍ വചനം തരൂ
അരൂപിയായ് അരികില്‍ വരൂ (നാഥാ നീ..)
                    
കണ്ണീരിന്‍ കാലങ്ങളില്‍ - എന്‍റെ
നീറുന്ന നോവുകളില്‍
കാരുണ്യമേ നിന്‍ കൃപ പകരൂ
കാവലായ് കൂടെ വരൂ (നാഥാ നീ..)

 

More Information on this song

This song was added by:Administrator on 05-01-2019