Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 245 times.
Sneha svarupa vishvastha

Sneha svarupa vishvastha naayakaa
Alivulla en pithave
Krpayum karunayum niranjavane
Dayayum kshamayum ninakkettme
Neeyen parama’pithavam daivame

Papathil njan uruvaya naal
Shapathil njan valarnna naal
Neyarennariyathe jeevicha naal
Lokathin jeevitham aashicha naal;-

Snehitharr oronnay akannu poyi
Snehippan aarume illathe poy
Kashdangal mathramay jeevicha naal
Jeevitham mathiyennu thonniya naal;-

Sathyamaam daivathe anveshikkil
Neeyenne kandethiya’thathbuthame
Papam kshamichenne veendedutha
Karthave ninakay njan jeevichidum;-

സ്നേഹ സ്വരൂപാ വിശ്വസ്ത നായകാ

സ്നേഹ സ്വരൂപാ വിശ്വസ്ത നായകാ
അലിവുള്ള എൻ പിതാവേ
കൃപയും കരുണയും നിറഞ്ഞവനെ
ദയയും ക്ഷമയും നിനക്കേറ്റമേ
നീയെൻ പരമപിതാവാം ദൈവമെ

1 പാപത്തിൽ ഞാൻ ഉരുവായ നാൾ
ശാപത്തിൽ ഞാൻ വളർന്ന നാൾ
നീയാരെന്നറിയാതെ ജീവിച്ച നാൾ
ലോകത്തിൻ ജീവിതം ആശിച്ച നാൾ;-

2 സ്നേഹിതർ ഓരോന്നായ് അകന്നു പോയി
സ്നേഹിപ്പാൻ ആരുമെ ഇല്ലാതെ പോയ്
കഷ്ടങ്ങൾ മാത്രമായ് ജീവിച്ച നാൾ
ജീവിതം മതിയെന്നു തോന്നിയ നാൾ;-

3 സത്യമാം ദൈവത്തെ അന്വേഷിക്കിൽ
നീയെന്നെ കണ്ടെത്തിയതത്ഭുതമെ
പാപം ക്ഷമിച്ചെന്നെ വീണ്ടെടുത്ത
കർത്താവേ നിനക്കായ് ഞാൻ ജീവിച്ചിടും;-

More Information on this song

This song was added by:Administrator on 24-09-2020