Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Aagathanaaku aathmaave Nin saanidhyathaal nirachiduka Nin Shakthi ennil pakarniduka Ennullil vasikkaa…
Jeevanadhi neeye Daaham theerkkum uravayum Aashwasathin uravidame Ninnaathmaavaal nayikkaa…
ആഗതനാകു ആത്മാവേ നിൻ സാന്നിധ്യത്താൽ നിറച്ചിടുക നിൻ ശക്തി എന്നിൽ പകർന്നിടുക എന്നുള്ളിൽ വസിക്ക
ജീവനദി നീയേ ദാഹം തീർക്കും ഉറവയും ആശ്വാസത്തിൻ ഉറവിടമേ നിന്നാത്മാവാൽ നയിക്കാ..
Song in English :Welcome Holy Spirit