Malayalam Christian Lyrics

This song has been viewed 375 times.
Ellaamellaam ninte danam

ellaamellaam ninte danam, ellaamellaam ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)

1 en rakshayatho ninte danam, puthrane thannallo ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)

2 en darshanamo ninte danam, en lakshyamatho ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)

3 en puthrathvamo ninte danam, en nethiyatho ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)

4 en nettangalo ninte danam, en nashtangalo ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)

5 en santhoshamo ninte danam, en vedanayo ninte danam(2)
nediyathonnumillaa ellaam appaa ninte danam (2)

എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം നിന്‍റെ ദാനം

എല്ലാമെല്ലാം നിന്റെ ദാനം  എല്ലാമെല്ലാം  നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

1 എൻ രക്ഷയതോ നിന്റെ ദാനം
പുത്രനെ തന്നല്ലോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

2 എൻ ദർശനമോ നിന്റെ ദാനം, 
എൻ ലക്ഷ്യമതോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

3 എൻ പുത്രാത്വമോ നിന്റെ ദാനം, എൻ
നീതിയതോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

4 എൻ നേട്ടങ്ങളോ നിന്റെ ദാനം, എൻ നഷ്ടങ്ങളോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

5 എൻ സന്തോഷമോ നിന്റെ ദാനം, എൻ വേദനയോ നിന്റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Ellaamellaam ninte danam

Add to favourites
User Rating

Be the first one to rate this song.

Rate this song
Lookup a word or passage in the Bible

BibleGateway.com
Include this form on your page