Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 3696 times.
unarvvin kodunkatte nee vishaname veendum

unarvvin kodunkatte nee vishaname veendum (2)
talarum manassukalil nee puthiyoru jeevan nalkaname (2)
veendum enikku nalkaname puthiyoru pentakosta (2)
abhisekattin kaikal nee enmel nittaname (2) (unarvvin ..)

agniyaykkaname parisuddhatmave
saktiyaykkaname parisuddhatmave
aadiyilepol janakodikale veendumunarttaname
atbhutangalum adayalangalum veendum nalkaname (2)
atbhutam ozhukum kaikal nee enmel nittaname (2) (unarvvin ..)

soukhyam nalkaname parisuddhatmave
bandhanamazhikkaname parisuddhatmave
mara theera vyadhikalellam soukhyam prapikkatte
talarnna kaikal muttukalellam soukhyam prapikkatte (2)
atbhutam ozhukum kaikal nee enmel nittaname (2) (unarvvin ..)

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും (2)
തളരും മനസ്സുകളില്‍ നീ പുതിയൊരു ജീവന്‍ നല്‍കണമേ (2)
വീണ്ടും എനിക്കു നല്‍കണമേ പുതിയൊരു പെന്തക്കുസ്താ (2)
അഭിഷേകത്തിന്‍ കൈകള്‍ നീ എന്മേല്‍ നീട്ടണമേ (2) (ഉണര്‍വ്വിന്‍ ..)
                             
അഗ്നിയയ്ക്കണമേ പരിശുദ്ധാത്മാവേ
ശക്തിയയ്ക്കണമേ പരിശുദ്ധാത്മാവേ
ആദിയിലെപ്പോല്‍ ജനകോടികളെ വീണ്ടുമുണര്‍ത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്‍കണമേ (2)
അത്ഭുതം ഒഴുകും കൈകള്‍ നീ എന്മേല്‍ നീട്ടണമേ (2) (ഉണര്‍വ്വിന്‍ ..)
                            
സൗഖ്യം നല്‍കണമേ പരിശുദ്ധാത്മാവേ
ബന്ധനമഴിക്കണമേ പരിശുദ്ധാത്മാവേ
മാറാ, തീരാ, വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ (2)
അത്ഭുതം ഒഴുകും കൈകള്‍ നീ എന്മേല്‍ നീട്ടണമേ (2) (ഉണര്‍വ്വിന്‍ ..)

 

More Information on this song

This song was added by:Administrator on 28-05-2018