Malayalam Christian Lyrics

User Rating

Be the first one to rate this song.

Rate this song

Add to favourites

Add Content...

This song has been viewed 358 times.
Vazhthuvin yahovaye

Vazhthuvin yahovaye keerthippin than namathe
Nithyam thante karunniyam sathiyam thante vagdatham

Than vishudha vachanam Andhathayil velicham
Nithiyam thante karunniyam sathiyam thante vagdatham

peyin vazhcha neekuvan sthreeyin sandathi vannal
nithyam thante karunniyam sathiyam thante vagdatham

chettil ninnuyarthunnon theetti potti kakkunnon 
nithyam thante karunniyam sathiyam thante vagdatham

israyelin koode nam kristhan sonda vamsamam
nithyam thante karunniyam sathiyam thante vagdatham

kashta nashtangalilum roga sokangalilum
Nithyam thante karunniyam sathiyam thante vagdatham

Yeshu veendum vannidum klesamake mattidum
Nithyam thante karunniyam sathiyam thante vagdatham

kelpin cheriyavare chollin valiyavare
nithyam thante karunniyam sathiyam thante vagdatham

sarva sakthan bhakthane dhairiyamode paduka nithyam thante karunniyam sathiyam thante vagdatham

vandika en almave nandiyodi daivathe
nithyam thante karunniyam sathiyam thante vagdatham

വാഴ്ത്തുവിൻ യഹോവയെ കീർത്തിപ്പിൻ

1 വാഴ്ത്തുവിൻ യഹേവയെ കീർത്തിപ്പിൻ തൻ നാമത്തെ 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

2 തൻ വിശുദ്ധ വചനം അന്ധതയിൽ വെളിച്ചം 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

3 പേയിൻ വാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൻ 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

4 ചേറ്റിൽ നിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റി കാക്കുന്നോൻ 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

5 യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്ത വംശമാം
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

6 കഷ്ടനഷ്ടങ്ങളിലും രോഗശോകങ്ങളിലും 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

7 യേശു വീണ്ടുംവന്നിടും ക്ലേശമാകെ മാറ്റിടും 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

8 കേൾപ്പിൻ ചെറിയവരേ ചൊല്ലിൻ വലിയവരേ 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

9 സർവ്വശക്തൻ ഭക്തനേ ധൈര്യമോടെ പാടുക 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

10 വന്ദിക്ക എന്നാത്മാവേ നന്ദിയോടീ ദൈവത്തെ 
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

More Information on this song

This song was added by:Administrator on 26-09-2020