Malayalam Christian Lyrics

Your Search History
എനിക്കൊരു ഉത്തമ ഗീതം
Enikkoru uthamageetham
മഹിമയിൻ യേശു വേഗത്തിൽ തന്നെ
Mahimayin yeshu vegathil thanne
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല
Karthavariyathe enikkonnum
വിശ്വാസ നായകനാം യേശു
Vishvasa nayakanam yeshu
പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
Pokunne njanum en grham thedi
ലോകം തരുന്ന സുഖങ്ങളെല്ലാം
Lokam tharunna sughakangal ellam
അനുഗ്രത്തിന്നധിപതിയേ
Anugrahathin adhipathiye ananda krupa perum nadiye
എനിക്കായി മരിച്ചുയിർത്ത എന്റെ
Enikkay marichuyirtha ente
കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ
Kunjattin rakthathil undenikkay
എന്റെ യേശുവിന്റെ സ്നേഹം ഓർത്താൽ
Ente yeshuvinte sneham orthal
കെണിയുണ്ട് സൂക്ഷിക്കണേ കരുതാതിരുന്നീടല്ലേ
Keniyund sookshikane Karuthathe irunneedalle
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
Entadishayame daivattin sneham
കാണും ഞാൻ എൻ യേശുവിൻ രൂപം
Kanum njan en yeshuvin roopam
ശാശ്വതമായൊരു നാടുണ്ട്
Shashvathamaayoru naadunde
ഈ യാത്ര എന്നുതീരുമോ
Ie yathra ennu therumo
ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ
Daivathinte danamaaya parishuddha
ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ
Ithramam mahathbhudham anubhavippan
സ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം
Swargeeya pithave nin thiruhitham
ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ
Balakare varuvin shreyeshuvin kaalina
പാപിയെന്നെ തേടി വന്നൊരു
Paapiyenne thedi vannoru
വന്നിടുവിൻ സോദരാ നീ
Vanniduvin sodaraa nee
ഈ ലോക ജീവിതത്തില്‍ ആരാണ് മാതൃക
ee loka jivithathil aaranu matrika
ചേരുമേശുവിൽ ദിനം
Cherumeshuvil dinam
വരു വരു സഹജരെ കുരിശെടുത്തു നാം
Varu varu sahajare kurisheduthu naam
വാഴ്ത്തുവിൻ യഹോവയെ കീർത്തിപ്പിൻ
Vazhthuvin yahovaye
ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം
Immanuvel than changkathil ninnozhukum
ആരാധനയ്ക്കു യോഗ്യനാം യേശുവേ
Aaradhanaykku yogyanam yeshuve
യഹോവ മഹാത്ഭുത ദേവാധിദേവൻ
Yahova mahathbhutha devadhidevan
വിശ്വാസ നായാകൻ യേശുവേ നോക്കി
Vishvasa nayakan yeshuve nokki
എന്തൊരു സൗഭാഗ്യം എന്തൊരു സന്തോഷം
Enthoru saubhaagyam! enthoru santhosham
പോർക്കളത്തിൽ നാം പൊരുതുക ധീരരായ്
Porkkalathil naam poruthuka dheraray
This song has been viewed 14541 times.
Daivathal asadhyamayathonnumillallo

Daivathal asadhyamayathonnumillallo
Yehovaku kazhiyatha karyamillallo
Yeshuvinte naamathil saukyamundallo
Yeshuvinte rekthathal jayamundallo

Vishwasichal daivathinte mahathwam kanam
Prarthikumpol daivathinte prevarthi kanam
Aaradhichal daivathinte viduthal kanam
Aasraichal daivathinte karuthal kanam

2) Abraham Yehovayil viswasichappol
Daivamathu neethiyai kanakittallo
Athimahathaya prethibhalam koduthu
Behu jathikalku pithavakki theerthallo

3) Issahakkin prarthanaku marupadiyai
Noorumeni nalki daivam anugrehichu
Vagdathangal niravetti paripalichu
Thalamurakal nalki anugrahichu

4) Yakobum daivathe aaradichappol
Yehovaku thakka mahathwam koduthappol
Yabokkenna kadavil anugrehamai
Israyel enna behumanam labhichu

ദൈവത്താല്‍ അസാധ്യമായതോന്നുമില്ലല്ലോ

ദൈവത്താല്‍ അസാധ്യമായതോന്നുമില്ലല്ലോ

യഹോവയ്ക്ക് കഴിയാത്തകാര്യമില്ലല്ലോ

യേശുവിന്‍റ് നാമത്താല്‍ സൌഖ്യമുണ്ടല്ലോ

യേശുവിന്‍റ് രക്തത്താല്‍ ജയം ഉണ്ടല്ലോ

 

വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണാം

പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ പ്രവര്‍ത്തികാണാം

ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം

ആശ്രയിച്ചാല്‍ ദൈവത്തിന്റെ കരുതല്‍ കാണാം

 

അബ്രഹാം യഹോവയില്‍ വിശ്വസിച്ചപ്പോള്‍

ദൈവമത് നീതിക്കായി കണക്കിട്ടല്ലോ

അതിമഹത്തായ പ്രതിഫലം കൊടുത്തു

ബഹുജാതികള്‍ക്കു പിതാവാക്കി തീര്‍ത്തല്ലോ (വിശ്വസിച്ചാല്‍)

 

യിസ്സാഹാക്കിന്‍ പ്രാര്‍ഥനക്ക് മറുപടിയായി

നൂറു മേനി നല്കി ദൈവം അനുഗ്രഹിച്ചു

വാഗ്ദത്തങ്ങള്‍ നിറവേറ്റി പരിപാലിച്ചു

തലമുറകള്‍ നല്കി അനുഗ്രഹിച്ചു         (വിശ്വസിച്ചാല്‍)

 

യാക്കോബും ദൈവത്തെ ആരാധിച്ചപ്പോള്‍

യഹോവയ്ക്ക് തക്ക മഹത്ത്വംകൊടുത്തപ്പോള്‍

യാബൊക്കെന്ന കടവില്‍ അനുഗ്രഹമായി

യിസ്രായേല്‍ എന്ന ബഹുമാനം ലഭിച്ചു    (വിശ്വസിച്ചാല്‍)

More Information on this song

This song was added by:Administrator on 23-03-2019
YouTube Videos for Song:Daivathal asadhyamayathonnumillallo

Add to favourites
User Rating

5 average based on 2 reviews.


5 star 2 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page