Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 301 times.
Pranapriyaa en yeshunathaa

pranapriyaa en yeshu nathaa 
enikkullathe ninte daanam(2)
en jeevitham ninte daanam 
enne muttumayi samarppikkunnu (2)

maruvil nee thurannu enikku urava
manna pozhichu nee enne pularthi 
marachenne kathu nin chirakadiyil 
mathi enikke ennum nin krupa mathiye(2)

ninaykkatha nilayil enne uyarthi 
ninaykkatha nilayil enne nadathi 
ninaykkatha bhaagya padavi eeki
ninte priya makalayi therthu enne(2)

പ്രാണപ്രിയാ എൻ യേശുനാഥാ

പ്രാണപ്രിയാ  എൻ   യേശുനാഥാ 
എനിക്കുള്ളത്  നിൻറെ  ദാനം(2)
എൻ  ജീവിതം  നിൻറെ   ദാനം 
എന്നെ  മുറ്റുമായി  സമർപ്പിക്കുന്നു(2)

മരുവിൽ   നീ  തുറന്നു  എനിക്ക്  ഉറവ 
മന്നാ  പൊഴിച്ചു  നീ  എന്നെ  പുലർത്തി 
മറച്ചെന്നെ  കാത്തു  നിൻ  ചിറകടിയിൽ 
മതി  എനിക്ക്  എന്നും  നിൻ  കൃപ  മതിയേ(2)

നിനക്കാത്ത  നിലയിൽ  എന്നെ  ഉയർത്തി 
നിനക്കാത്ത  നിലയിൽ  എന്നെ  നടത്തി 
നിനക്കാത്ത  ഭാഗ്യ   പദവി   ഏകി  
നിന്റെ പ്രിയ മകളായി തീർത്തു എന്നെ(2)

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Pranapriyaa en yeshunathaa