Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
This song has been viewed 1136 times.
Krushile snehame

1 krushile snehame
Enikkaay murivukaletavane(2)
paadaam ninakkaay njaan
ie naave thalaraathe krupayekane(2)

jeevan samriddhamaam jeevan
ennil niraykku prananathhaa(2)
krushile snehame
enikkaay murivukaletavane

2 irililaanu njaan arikilaanu nee
agnisthambhamaay anayoo nathhaa(2)
ennile irulakatedane(2);- jeevan...

3 ekanaane njaan kudeyaanu nee
Vachana shakthiyaal choriyoo nathhaa(2)
ennile pizhakale akatedane(2);- jeevan...\

4 maruvilaanu njaan virunnorukki nee
megha sthambhamay vazhikaattidum(2)
nin thirumaaril njaan charidatte(2);- jeevan...

ക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ

1 ക്രൂശിലെ സ്നേഹമേ
എനിക്കായ് മുറിവുകളേറ്റവനേ(2)
പാടാം നിനക്കായ് ഞാൻ
ഈ നാവ് തളരാതെ കൃപയേകണേ(2)

ജീവൻ സമൃദ്ധമാം ജീവൻ
എന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2)
ക്രൂശിലെ സ്നേഹമേ
എനിക്കായ് മുറിവുകളേറ്റവനേ

2 ഇരിളിലാണു ഞാൻ അരികിലാണു നീ
അഗ്നിസ്തംഭമായ് അണയൂ നാഥാ(2)
എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ...

3 ഏകനാണ് ഞാൻ കൂടെയാണു നീ
വചനശക്തിയാൽ ചൊരിയൂ നാഥാ(2)
എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ...

4 മരുവിലാണു ഞാൻ വിരുന്നൊരുക്കി നീ
മേഘസ്തംഭമായ് വഴികാട്ടിടും(2)
നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ...

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Krushile snehame