Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 383 times.
Yeshu mathiyenikyeshu mathiyeni

1 Yeshu mathiyenikkeshu mathiyeni-
kkeshu mathiyenikkennekkum-en
yeshu maathram mathiyenikkennekkum

2 eethu neraththumen bhithiyakatti sa-
mmoda modeyenne kaakkuvaan-sa
mmodamode enne nithyam kaakkuvaan

3 ghoravairiyotu porituvathinnu
dherathayenikku nalkuvaan – nalla
dherathayenikku nithyam nalkuvaan

4 kshaamam vasanthakalaale lokamengum
kshemamillaathaayi theernnaalum – njaan
kshemamillaathavanaayi theernnaalum

5 lokathilenikku yaathonnumillaathe
vyaakulappedendi vannaalum – njaan
vyaakulappeduvaanida vannaalum

6 yeshu ullathinaal kleshippathinnida
lesamillayathu nirnnayam - lava
lesamitayillayathu nirnnayam

യേശു മതിയെനിക്കേശു മതിയെനിക്കേശു

1 യേശു മതിയെനിക്കേശു മതിയെനി-
ക്കേശു മതിയെനിക്കെന്നേക്കും എൻ
യേശു മാത്രം മതിയെനിക്കെന്നെക്കും

2 ഏതു നേരത്തുമെൻ ഭീതിയകറ്റി സ-
മ്മോദമോടെയെന്നെ കാക്കുവാൻ സ-
മ്മോദമോടെയെന്നെ നിത്യം കാക്കുവാൻ;-

3 ഘോരവൈരിയോടു പോരിടുവതിന്നു
ധീരതയെനിക്കു നൽകുവാൻ-നല്ല
ധീരതയെനിക്കു നിത്യം നൽകുവാൻ;-

4 ക്ഷാമം വസന്തകളാലെ ലോകമെങ്ങും
ക്ഷേമമില്ലാതായി തീർന്നാലും ഞാൻ
ക്ഷേമമില്ലാത്തവനായി തീര്ർന്നാലും;-

5 ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ
വ്യകുലപ്പെടേണ്ടി വന്നാലും-ഞാൻ
വ്യകുലപ്പെടുവാനിട-വന്നാലും;-

6 യേശുവുള്ളതിനാൽ ക്ലേശിപ്പതിനിട
ലേശമില്ലായതു നിർണ്ണയം ലവ-
ലേശമിടയില്ലയതു നിർണ്ണയം;-

More Information on this song

This song was added by:Administrator on 27-09-2020