നീയനാലോ എൻ ആശ്രയം
നിന്നിലാണല്ലോ എൻ ആശയും (2)
യേശുവേ യേശുവേ
സ്നേഹമേ മാമാകാന്തനെ (2)
നീയാണല്ലോ എൻ രക്ഷയും
നിന്നിലാണല്ലോ എൻ ഭാവിയും
നീയാണല്ലോ എൻ പാലകൻ
നിന്നിലാണല്ലോ എൻ പരിചയും
കുരിക്കില്ല തനിക്കൊരു വീടും
മീവൽ തനിക്കൊരു കൂടും
എന്താനന്ദം നിൻ സന്നിധി
ജീവനേകിടും നിൻ മൊഴികളും (2)
നീയാണല്ലോ എൻ സങ്കേതം
നിന്നിലാണല്ലോ എൻ സമ്പത്തും
നീയാണല്ലോ എൻ ഔഷധം
നിന്നിലാണല്ലോ എൻ ഓഹരി
എന്താനന്ദം നിൻ സന്നിധി
ജീവയ്ക്കിടും നിൻ മൊഴികളും