Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 829 times.
Va va yeshunatha

vaa vaa yeshunatha vaa vaa snehanatha
haaa en hridayam thetidum snehame nee
vaa vaa yeshunatha

1 nee en prananathan nee en snehanathan
ninnelellamen jeevanum snehavume
vaa vaa yeshunatha

2 parilillithupol vaanilillithipol
neeyozhinjulloranandam chinthichida
vaa vaa yeshunatha

3 pookkalkkilla prabha, then madhuramalla
nee varumpozhen aanandam varnyamalla
vaa vaa yeshunatha

4 venda pokaruthe, natha nilkkaname
therthukollam njan nalloru poomandapam
vaa vaa yeshunatha

5 aadhi cherukilum vadhi novukilum
neeyarikil ennaalenikkashvasame
vaa vaa yeshunatha

വാ വാ യേശുനാഥാ വാ വാ സ്നേഹനാഥാ

വാ വാ യേശുനാഥാ വാ വാ സ്നേഹനാഥാ
ഹാ എൻ ഹൃദയം തേടിടും സ്നേഹമേ നീ
വാ വാ യേശുനാഥാ

1 നീ എൻ പ്രാണനാഥൻ നീ എൻ സ്നേഹനാഥൻ
നിന്നെലെല്ലാമെൻ ജീവനും സ്നേഹവുമേ
വാ വാ യേശുനാഥാ

2 പാരിലില്ലിതുപോൽ വാനിലില്ലിതിപോൽ
നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചിടാ
വാ വാ യേശുനാഥാ

3 പൂക്കൾക്കില്ലാ പ്രഭ, തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്ദം വർണ്യമല്ല
വാ വാ യേശുനാഥാ

4 വേണ്ട പോകരുതേ, നാഥാ നിൽക്കണമേ
തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാ

5 ആധി ചേരുകിലും വ്യധി നോവുകിലും
നീയരികിൽ എന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Va va yeshunatha