Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 718 times.
Kannirumay njan kathorthu

Kannirumay njan kathorthu ninnappol
ketta vachanam nin vachanam (2)
ashvasamay anandamay
a vachanam ennil athbhutamay (2)
varename ennil varename
en roopavum bhavavum mattename
yesuve divya vachaname (2) (kannirumay..)

sirakalilellam kathippadarnn
ausadhamakum vachaname  ente rakshaye (2)
yesuve ente jeevane
jeevante jeevanam nathane (2) (kannirumay..)

anaadi thotte ananthamam
snehapravaham chorinjavane  ente rakshaka (2)
sthothrangalal abhishekavum
samarppanathin thirinalavum (2) (kannirumay..)

 

കണ്ണീരുമായ് ഞാന്‍ കാതോര്‍ത്തു

കണ്ണീരുമായ് ഞാന്‍ കാതോര്‍ത്തു നിന്നപ്പോള്‍
കേട്ട വചനം നിന്‍ വചനം (2)
ആശ്വാസമായ് ആനന്ദമായ്
ആ വചനം എന്നില്‍ അത്ഭുതമായ് (2)
വരേണമേ എന്നില്‍ വരേണമേ
എന്‍ രൂപവും ഭാവവും മാറ്റേണമേ
യേശുവേ ദിവ്യ വചനമേ (2) (കണ്ണീരുമായ്..)

സിരകളിലെല്ലാം കത്തിപ്പടര്‍ന്ന്‍
ഔഷധമാകും വചനമേ - എന്‍റെ രക്ഷയേ (2)
യേശുവേ എന്‍റെ ജീവനേ
ജീവന്‍റെ ജീവനാം നാഥനേ (2) (കണ്ണീരുമായ്..)

അനാദി തൊട്ടേ അനന്തമാം
സ്നേഹപ്രവാഹം ചൊരിഞ്ഞവനേ - എന്‍റെ രക്ഷകാ (2)
സ്തോത്രങ്ങളാല്‍ അഭിഷേകവും
സമര്‍പ്പണത്തിന്‍ തിരിനാളവും (2) (കണ്ണീരുമായ്..)

 

More Information on this song

This song was added by:Administrator on 18-01-2019