Malayalam Christian Lyrics

This song has been viewed 4575 times.
Ennesuve nee ethra nallavan

Ennesuve nee ethra nallavan
nee ethra karunyavan
nin snehamorthal enthoratbhutam
o nithyamam snehame

snehitharkkuvendi svantha jeevane
ekitunnathilparam snehamo
papiyaya martyanayi poluma
jeevanekidum mahal snehame

vin mahatvamake matti vachu nee
mannitinte malukal ettu nee
martya roopamarnn dasanayi nee
mrthyu kaivarichora snehame (ennesuve..)

എന്നേശുവേ നീ എത്ര നല്ലവന്‍

എന്നേശുവേ നീ എത്ര നല്ലവന്‍
നീ എത്ര കാരുണ്യവാന്‍
നിന്‍ സ്നേഹമോര്‍ത്താല്‍ എന്തൊരത്ഭുതം
ഓ! നിത്യമാം സ്നേഹമേ
                        
സ്നേഹിതര്‍ക്കുവേണ്ടി സ്വന്ത ജീവനെ
എകീടുന്നതില്‍പരം സ്നേഹമോ
പാപിയായ മര്‍ത്യനായി പോലുമാ
ജീവനേകിടും മഹല്‍ സ്നേഹമേ
                        
വിണ്‍ മഹത്വമാകെ മാറ്റി വച്ചു നീ
മന്നിതിന്‍റെ മാലുകള്‍ ഏറ്റു നീ
മര്‍ത്യ രൂപമാര്‍ന്ന്‍ ദാസനായി നീ
മൃത്യു കൈവരിച്ചൊരാ സ്നേഹമേ (എന്നേശുവേ..)

More Information on this song

This song was added by:Administrator on 11-06-2018

Add to favourites
User Rating

3 average based on 2 reviews.


5 star 1 votes
1 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page