Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 536 times.
ashishamarulename yesumahesa

ashishamarulename  yesumahesa
ashishamarulename 


ashayoditha ninde dasaramadiyangal
ishane tiruppade ashayay‌ vannitunne (ashishamarulename  ..)

rando moono per ninde namattil kudidukil
vannitumavar maddhyeyennura cheytavane (ashishamarulename  ..)

suddhahridayam tannil vanitum paramesa
ekanam parisuddha manasam atiyarkku (ashishamarulename  ..)

tannethan nangalkkayi elpicha  premakanta
arulenam svayayagamatmave adiyarkku (ashishamarulename  ..)

ആശിഷമരുളേണമേ - യേശുമഹേശാ

ആശിഷമരുളേണമേ - യേശുമഹേശാ
ആശിഷമരുളേണമേ
            
                    
ആശയോടിതാ നിന്‍റെ ദാസരാമടിയങ്ങള്‍
ഈശനേ തിരുപ്പാദെ ആശയായ്‌ വന്നീടുന്നേ (ആശിഷ..)
                    
രണ്ടോ മൂന്നോ പേര്‍ നിന്‍റെ നാമത്തില്‍ കൂടീടുകില്‍
വന്നീടുമവര്‍ മദ്ധ്യേയെന്നുര ചെയ്തവനേ (ആശിഷ..)
                    
ശുദ്ധഹൃദയം തന്നില്‍ വാണീടും പരമേശാ!
ഏകണം പരിശുദ്ധ മാനസം അടിയാര്‍ക്കു (ആശിഷ..)
                    
തന്നെത്താന്‍ ഞങ്ങള്‍ക്കായി ഏല്പിച്ച - പ്രേമകാന്താ!
അരുളേണം സ്വയയാഗമാത്മാവീയടിയാര്‍ക്കു (ആശിഷ..)
    

 

More Information on this song

This song was added by:Administrator on 26-02-2018