Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 3330 times.
Enikkaay marakkurishil

Enikkaay marakkurishil 
Jeevayaagamaayavane 
Ninakkaay njaanenthu nalkum 
Ente Yaeshu rakshakanae


Mahaapaapi njaanenkilum 
Ethrrayaerre snaehichchu nee 
Enne thaedi bhoovil vannu 
Krripayaale veendeduththu 
Ini njaan nin vaka 
Nee ente swantham
Ninte snaeham maathrram mathi..      Enikkaay 

Ente paapam nee marrannu
Ente shaapam nee vahichchu
Ente bhaaram neekkiduvaan
Krrooshin bhaaram nee chumannu
Ninte adippinharaal
Saukhyamenikku thannu
Jeevakaalam vaazhththidum njaan..      Enikkaay 

Ninte snaehaththin aazhaththe
Dinam thorrum dhyaanikkum njaan
Chaaruvaan nin naamamonnae
Pokuvaan nin paathayonnae
Ini njaanalla nee
Ennil jeevikkuvaan

Ninakkaayenne samarrppikkunnu..      Enikkaay 

എനിക്കായ് മരക്കുരിശിൽ

എനിക്കായ് മരക്കുരിശിൽ
ജീവയാഗമായവനെ
നിനക്കായ് ഞാനെന്തു നൽകും
എൻ്റെ യേശു രക്ഷകനെ

മഹാപാപി ഞാനെങ്കിലും
എത്രരയേറെ സ്‌നേഹിച്ച് നീ
എന്നെ തേടി ഭൂവിൽ വന്നു
കൃപയാലെ വീണ്ടെടുത്തു
ഇനി ഞാൻ നിൻ വക
നീ എൻ്റെ സ്വന്തം
നിൻ്റെ സ്‌നേഹം മാത്രം മതി..      എനിക്കായ്...

എൻ്റെ പാപം നീ മറന്നു
എൻ്റെ ശാപം നീ വഹിച്ചു
എൻ്റെ ഭാരം നീക്കിടുവാൻ
ക്രുശിൻ ഭാരം നീ ചുമന്നു
നിന്റെ അടിപ്പിണരാൽ
സൗഖ്യമെനിക്ക് തന്നു
ജീവകാലം വാഴ്ത്തിടും ഞാൻ..      എനിക്കായ്...

നിന്റെ സ്‌നേഹത്തിന് ആഴത്തെ
ദിനം തോറും ധ്യാനിക്കും ഞാൻ
ചാരുവാൻ നിൻ നാമമൊന്നേ
പോകുവാൻ നിൻ പാതയൊന്നെ
ഇനി ഞാനല്ല നീ
എന്നിൽ ജീവിക്കുവാൻ
നിനക്കായെന്നെ സമർപ്പിക്കുന്നു..      എനിക്കായ്...

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Enikkaay marakkurishil