Malayalam Christian Lyrics

This song has been viewed 1013 times.
Maruprayana yathrayil

Maruprayana yathrayil thalarathe nadathuvan
Yeshuvalath-aarumila
Dukhathin vellayil, kashtathin naalathil
Karampidichu nadathumavan

Yeshu maathram, yeshu maathram
Yeshuvalath-aarumila
Yeshu maathram, yeshu maathram
En yeshuvalath-aarumila

Kozhithan kunjine chirukinkeezh kaakumbol
Shatrukarangalil elpikaathe
Chenayiverumbol thanude-aadine
Vazhiyil-vitittu pokathavan

Koottusahodarar thalliparanjalulm
Petamma polum maranidilum
Ninne nadathuvan vakdatham thanavan
Vaakumarathavan kude-yundu

Eriyunna veyililum poriyunna choodilum
Kaalukal idarathe nadathum-avan
Prathikula naduvilum veezhathe nilkuvan
Shakti tharunavan yeshu maatram

Maruprayana yathrayil thalarathe nadathuvan
Yeshuvalath-aarumila
Dukhathin vellayil, kashtathin naalathil
Karampidichu nadathumavan

മറുപ്രയാണ യാത്രയിൽ

മറുപ്രയാണ യാത്രയിൽ തലാരത്തെ നടക്കാൻ
യേശുവാലത്ത്-ആറുമിള
ദുഃഖത്തിൻ വെള്ളയിൽ, കഷ്ടത്തിൻ നാളത്തിൽ
കരമ്പിടിച്ചു നടക്കുമാവാൻ

യേശു മാത്രം, യേശു മാത്രം
യേശുവാലത്ത്-ആറുമിള
യേശു മാത്രം, യേശു മാത്രം
എൻ  യേശുവളത് -ആരുമില്ല 

കോഴിത്താൻ കുഞ്ഞിനെ ചിരുകിൻകീഴ് കാക്കുമ്പോൾ
ശത്രുക്കളിൽ ഏൽപ്പിക്കാതെ
ചേനയിവെറുമ്പോൾ താനുടെ-ആദിനേ
വഴിയിൽ-വിട്ടു പോകാത്തവൻ

കൂട്ടുസഹോദരർ തള്ളീപറഞ്ഞാളും
പെറ്റമ്മ പോലും മരനിടിലും
നിന്നെ നടതുവൻ വക്ദതം താനവൻ
വാകുമാരതവൻ കൂടേ-യുണ്ടു

എരിയുന്ന വെയിലിലും പൊരിയുന്ന ചൂടിലും
കാലുകൾ ഇടറാതെ നടക്കുന്നു-അവൻ
പ്രതികുല നടുവിലും വീഴാതെ നിൽക്കുവാൻ
ശക്തി തരുണവൻ യേശു മാത്രം

മറുപ്രയാണ യാത്രയിൽ തലാരത്തെ നടക്കാൻ
യേശുവാലത്ത്-ആറുമിള
ദുഃഖത്തിൻ വെള്ളയിൽ, കഷ്ടത്തിൻ നാളത്തിൽ
കരമ്പിടിച്ചു നടക്കുമാവാൻ

More Information on this song

This song was added by:Administrator on 02-04-2022

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page