Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 394 times.
Sthothram yeshu nathhane

sthothram Yeshu nathhane
manuvelane! manuvelane!

1 pathraheena-nakumenne-
paarthu nin kaiyalanechu
cherthukondente duritham theerthu
rakshi’kkename;- sthothram…

2 vinnilumee-mannilum
nee’yennapolaarullaho
unnathenaakunna Yeshu
mannavaril-mannane!;- sthothram…

3 ponnu lokam-thannil ninnu-
vanna jeeva-nathhane
ennapekshakkinnu chevi thannu
ketti’dename;- sthothram…

4 paaramazha loduzhalum
papiyam enne vedinju
dhurave poyidaruthe
davidin kumarane;- sthothram…

5 thathane! en nathhane
paathakar sangkethame
neethiyode-bhuthalam vaniduvaan
varename;- sthothram…

സ്തോത്രം യേശുനാഥനേ മനുവേലനേ

സ്തോത്രം യേശുനാഥനേ!
മനുവേലനേ! മനുവേലനേ!

1 പാത്രഹീന-നാകുമെന്നെ-
പാർത്തു നിൻകയ്യാലണച്ചു
ചേർത്തുകൊണ്ടെന്റെ ദുരിതം തീർത്തു
രക്ഷിക്കേണമേ;-  സ്തോത്രം...

2 വിണ്ണിലുമീ-മണ്ണിലും
നീ-യെന്നപോലാരുള്ളഹോ
ഉന്നതനാ-കുന്ന യേശു
മന്നവരിൽ-മന്നനേ!;- സ്തോത്രം

3 പൊന്നുലോകം തന്നിൽനിന്നു-
വന്ന ജീവ-നാഥനേ
എന്നപേക്ഷിയ്ക്കിന്നു ചെവിതന്നു
കേട്ടിടേണമേ;- സ്തോത്രം

4 പാരമഴ-ലോടുഴലു-
പാപിയാമെന്നെ വെടിഞ്ഞു
ദൂരവേ പോയീടരുതേ
ദാവീദിൻ കുമാരനേ;- സ്തോത്രം

5 താതനേ! എൻ-താതനേ-
പാതകർ സങ്കേതമേ
നീതിയോടെ-ഭൂതലം വാണിടുവാൻ 
വരേണമേ;- സ്തോത്രം...

More Information on this song

This song was added by:Administrator on 24-09-2020