Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1750 times.
Neeyen aasha neeyen svantham

Neeyen aasha neeyen svantham
nee mathramen yeshuve

1 kashda nashda shodhanakal
shathrubhethi eerumpol(2)
pranapriya yeshu natha
thirukkangkalal thangkane(2);-

2 rogabhara kshenamellam
eeriyullam neerumpol
kannuneerin thazhvarayil
eekanay njaan theerumpol(2);-

3 aathmavarangkalal nayichedenam
anudinam nin vazhikalil
ente balavum kottayum nee
ennumennum yeshuve(2);-

നീയെൻ ആശ നീയെൻ സ്വന്തം

നീയെൻ ആശ നീയെൻ സ്വന്തം
നീ മാത്രമെൻ യേശുവേ

1 കഷ്ടനഷ്ട ശോധനകൾ
ശത്രുഭീതി ഏറുമ്പോൾ (2)
പ്രാണപ്രിയാ യേശുനാഥാ
തിരുക്കങ്ങളാൽ താങ്ങണേ(2);- നീയെൻ...

2 രോഗഭാര ക്ഷീണമെല്ലാം
ഏറിയുള്ളം നീറുമ്പോൾ
കണ്ണുനീരിൻ താഴ്വരയിൽ
ഏകനായ് ഞാൻ തീരുമ്പോൾ(2);- നീയെൻ...

3 ആത്മവരങ്ങളാൽ നയിച്ചീടേണം
അനുദിനം നിൻ വഴികളിൽ
എന്റെ ബലവും കോട്ടയും നീ
എന്നുമെന്നും യേശുവേ(2);- നീയെൻ...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Neeyen aasha neeyen svantham