Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
യേശു രാജൻ വന്നിടും മേഘത്തേരതിൽ
Yeshu raajan vannidum meghatherathil
കേഴുന്നു എന്‍ മനം ആദാമ്യരോടായ്
Kezhunnu en manam adamyarotay
മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേമഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ; നിന്നെ എന്നും വാഴ്ത്തി
Mahathvapurnnan yeshuve
കണ്ണിനു കണ്മണിയായി എന്നെ
Kanninu kanmaniyayi enne
ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും
Shalem raajan varunnoru dhonikal
ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്
Ie thottathil parishudhanunde
കൃപമേല്‍ കൃപ ചൊരിയൂ ദൈവമേ
Kripamel kripa choriyu daivame
വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ
Vasam orukkedaan vinnil gamichavan
യാഹേ! നിൻ തിരുവാസമതീവ മനോഹരം
Yaahe! Nin thiruvaasamatheeva manoharam
സ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻ
Sthuthikkum njaan ennum sthuthikkum
ഞാൻ എന്റെ കണ്കൾ ഉയർത്തുന്നു നാഥാ..
Njan ente kankal uyarthunnu Naadha
ആരുണ്ട് ആരുണ്ട്
aarundu aarundu
എന്നെ അനുഗ്രഹിക്ക - ദേവാ
Enne anugrahikka deva
നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്ന
Nallidayaneshu thanikkulla jangelkkaye

Add Content...

This song has been viewed 757 times.
Anpodenne pottum priyante

  Anpodenne pottum priyante impamerum swaram kettu njaan
  Thunpamakatti swaram kettu njaan anpu niranja yenneshuve

  Ithramaa snehathe engane
  Varnnikkum en priyaa

  Nonthu neerunnen maanasathe
  Naadhan shaanthi thannu rakshichu
  Kannuneer thukidum nerathum
  Kaanthan ponkarathaal thudachu

  Rogathaal bhaarappettidumbol
  Rogathin vaidyanaam priyanil
  Maarodu chernnu njaan paadidum
  Mannithil priyane vaazhthidum

  Mulmudi choodi enikkaayi
  Moonnaanimel naadhan thungiye
  Muttum enne kazhukiduvaan
  Muzhuvan chenninam thannavan

അൻപോടെന്നെ പോറ്റും പ്രിയന്റെ

അൻപോടെന്നെ പോറ്റും പ്രിയന്റെ

ഇമ്പമേറും സ്വരം കേട്ടു ഞാൻ

തുമ്പമകറ്റി സ്വരം കേട്ടു ഞാൻ

അൻപു നിറഞ്ഞയെന്നേശുവെ

 

ഇത്രമാ സ്നേഹത്തെ

എങ്ങനെ വർണ്ണിക്കും എൻ പ്രിയാ(2)

 

നൊന്തു നീറുന്നെൻ മാനസത്തെ

നാഥൻ ശാന്തിതന്നു രക്ഷിച്ചു

കണ്ണുനീർ തൂകിടും നേരത്തും

കാന്തൻ പൊൻകരത്താൽ തുടച്ചു

 

രോഗത്താൽ ഭാരപ്പെട്ടിടുമ്പോൾ

രോഗത്തിൻ വൈദ്യനാം പ്രിയനിൽ

മാറോടു ചേർന്നു ഞാൻ പാടിടാം

മന്നിതിൽ പ്രിയനെ വാഴ്ത്തിടും

 

മുൾമുടി ചൂടി എനിക്കായി

മൂന്നാണിമേൽ നാഥൻ തൂങ്ങിയേ

മുറ്റും എന്നെ കഴുകിടുവാൻ

മുഴുവൻ ചെന്നിണം തന്നവൻ.

More Information on this song

This song was added by:Administrator on 08-07-2019