Malayalam Christian Lyrics

User Rating

4 average based on 4 reviews.


5 star 3 votes
1 star 1 votes

Rate this song

Add to favourites
This song has been viewed 16163 times.
Karthave devanmaril ninaku

1 karthaave devanmaaril ninakku-thulyanaayar
  svargathilum bhoomiyilum ninakku-thulyanaayar (2)

Yeshuve-polaarumilla (4)
svargathilum bhoomiyilum ninakku-thulyanaayar (2)

2 doothanmaarin bhojanathaal nee janathe poshippichu (2)
Angeppole aarumilla janathe snehichidaan (2);-

3 paapathin karakal pokkaan pavanaraktham chinthi (2)
Angeppole aarumilla yagamay theernnavane (2);- 

4 maranathin pashangal azhichu pathalagopuram thakarthu (2)
Angeppole aarumilla uyarthezhunnettavane (2);-

കർത്താവേ ദേവന്മാരിൽ നിനക്കു-തുല്യനായാർ

1 കർത്താവേ ദേവന്മാരിൽ നിനക്കു-തുല്യനായാർ
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ(2)

യേശുവേ-പോലാരുമില്ല (4)
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ (2)

2 ദൂതന്മാരിൻ ഭോജനത്താൽ നീ ജനത്തെ പോഷിപ്പിച്ചു(2)
അങ്ങേപ്പോലെ ആരുമില്ല ജനത്തെ സ്നേഹിച്ചിടാൻ (2);-

3 പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചിന്തി (2)
അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2);- 

4 മരണത്തിൻ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു (2)
അങ്ങേപ്പോലെ ആരുമില്ല ഉയർത്തെഴുന്നേറ്റവനേ (2);-

 

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Karthave devanmaril ninaku