Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 925 times.
Vazhiyillenkil puthuvazhi orurukum

Vazhiyillenkil puthuvazhi orurukum
vadiladanjal puthu vadil thurakum
mahathwathin yeshu koode ullathal
ashanga enkkike ethumilla

yeshu rajavu veeranaam Daivam
nithya pithavu albhutha mantri

kanenndavar kanathe mari nadakum
karuthendavar karuthathe mari nilkum
karuthuvan ihathillen yeshuvundu
marannidathavan enne karuthudume

yeshu..

njan chodichadillum  ninachadillum
athyanthamparamayi nadathienne
chathenja oda odikathavan
pukayunna thiriye kedukathavan

yeshu...

swarghiya kahalam kelkkum naalill
paranuyarum njan vanameghe
annyanalla ente swantha kannal
kandidume en priyan mukham

വഴിയില്ലെങ്കിൽ പുതുവഴി ഒരുറുകും

വഴിയില്ലെങ്കിൽ  പുതുവഴി  ഒരുറുകും
വടിലടഞ്ഞാൽ  പുതു  വാതിൽ  തുറക്കും
മഹത്വത്തിന്  യേശു  കൂടെ  ഉള്ളതായി
ആശങ്ക  ഇംക്കികെ  ഇതുമില്ല

യേശു  രാജാവ്   വീരനാം  ദൈവം
നിത്യ  പിതാവ്  അത്ഭുത  മന്ത്രി

കാണേണ്ടവർ  കാണാതെ  മാറി   നടക്കും
കരുത്തേണ്ടവർ  കരുതാതെ  മാറി  നില്കും
കരുതുവാൻ  ഇഹ്തില്ലെന്  യേശുവുണ്ട്
മറന്നിടാത്തവൻ  എന്നെ  കരുതുടുമേ  

യേശു ..

ഞാൻ  ചോദിച്ചതിലും   നിനച്ചാടിലും
അത്യന്തംപരമായി  നടത്തിയെന്നേ
ചതഞ്ഞ   ഒഡ  ഓടിക്കാത്തവൻ
പുകയുന്ന  തിരിയെ  കെടുകാത്തവൻ

യേശു ...

സ്വർഗീയ  കാഹളം  കേൾക്കും  നാളിൽ
പറന്നുയരും  ഞാൻ  വനമേഘേ
അന്യനല്ല  എന്റെ  സ്വന്ത  കണ്ണാൽ
കണ്ടിടുമേ  എൻ  പ്രിയൻ  മുഖം

More Information on this song

This song was added by:Administrator on 06-01-2022