Malayalam Christian Lyrics

Your Search History
പവിത്രമാം ഈ ഭൂവിനെ
Pavithrramaam ee bhoovine
നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ
Ninneedin yeshuvinnay kristhya
യേശുവിൻ ജനമേ ഭയമെന്തിന്നകമേ
Yeshuvin janame bhayamenthinakame
കാണുംവരെ ഇനി നാം തമ്മിൽ കൂടെ
Kanum vare ini naam (till we meet)
സന്തോഷിപ്പിൻ സന്തോഷിപ്പിൻ കർത്താവിൽ
Santhoshippin santhoshippin karthavil
ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ
Aayirangal veenalum
വേദനയിൽ ഞാൻ നീറുന്ന നേരം
Vedanayil njaan neerunna neram
ശക്തമായ കൊടുങ്കാടിച്ചീടിലും(എന്റെ ആരാധന)
Shakthmaya kodumkattadichidilum (ente aaradhana)
എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ
Enneshu vanniduvaan enne
കുരിശു ചുമന്നു നീങ്ങും നാഥനെ
Kurishu chumannu neengum nathane
ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി
Orikkal yesunathan galili
കാണും ഞാൻ എൻ യേശുവിൻ രൂപം
Kanum njan en yeshuvin roopam
യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
Yeshukristhu uyirthu jeevikkunnu
This song has been viewed 641 times.
Ente Daivam Ariyathe

Ente Daivam Ariyathe  
Enikkonnum Varikayilla
Avananuvadikkathe
Enikkonnum Bhavikkayilla

    Cho:  Yeshuve Neeyen Aashrayam 
              Yeshuve Nee En Sanketham
              Nin Chirakanen Abhayam
              Nin Karamanen Sharanam

Maha Vyadhi Deshathe Moodiyaalum
Maranathin Muravili Uyarnnalum
Prathividhi Onnume Illennalum
Bhayappedilla Njaan Bhramikkayilla

Roga Maranamathettam Eriyalum
Jeeva Vazhikalathellaam Adanjalum
Ashayattavarai Theernnalum
Yeshu Thunayaayi Arikil Varum

Vilikka-ppettavaram Daivajanam
Durmargangalellam Vittavarai
Thazhthi Thirumunpil Karanjidumpol
Deshathinellam Saukyam Varum

Davamunpil Namme Thazhthidam
Paapamellam Anuthapichettu Chollam
Iduvil Ninnu Karanjeedaam
Viduthalinai Onnu Muravilikkam

എന്റെ ദൈവം അറിയാതെ

എന്റെ  ദൈവം  അറിയാതെ   
എനിക്കൊന്നും   വരികയില്ല 
അവനനുവദിക്കാതെ 
എനിക്കൊന്നും  ഭവിക്കയില്ല 

    Cho:  യേശുവേ  നീയെൻ  ആശ്രയം  
              യേശുവേ  നീ  എൻ  സങ്കേതം 
              നിൻ  ചിറകാണെന്  അഭയം 
              നിൻ  കരമാണെന്  ശരണം 

മഹാ  വ്യാധി  ദേശത്തെ  മൂടിയാലും 
മരണത്തിന്  മുറവിളി  ഉയർന്നാലും 
പ്രതിവിധി  ഒന്നുമേ  ഇല്ലെന്നാലും 
ഭയപ്പെടില്ല  ഞാൻ  ഭ്രമിക്കയില്ല 

രോഗ  മരണാമത്തെട്ടാം  റിയാലും 
ജീവ  വഴികാലത്തെല്ലാം  അടഞ്ഞാലും 
ആശയറ്റവരായി  തീർന്നാലും 
യേശു  തുണയായി  അരികിൽ  വരും 

വിളിക്ക -പ്പെട്ടവാരം  ദൈവജനം 
ദുര്മാര്ഗങ്ങളെല്ലാം  വിട്ടവരായി 
താഴ്ത്തി  തിരുമുൻപിൽ  കരഞ്ഞിടുമ്പോൾ 
ദേശത്തിനെല്ലാം  സൗക്യം  വരും 

ടവമുന്പിൽ  നമ്മെ  താഴ്തിടം 
പാപമെല്ലാം  അനുതപിച്ചേട്ടന്  ചൊല്ലാം 
ഇടുവിൽ  നിന്ന്  കരഞ്ഞീടാം 
വിടുതലിനായി  ഒന്ന്  മുറവിളിക്കാം 

More Information on this song

This song was added by:Administrator on 04-11-2021

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page