Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
This song has been viewed 115 times.
Sthuthi (Praise Malayalam Version)


jeevanulla sakalathum
sthuthikkatte sthuthikkatte
jeevanulla sakalathum
sthuthikkatte sthuthikkatte

thaazhvarayil sthuthikkum
parvathathil sthuthikkum
urappullappol sthuthikkum
samshayathil sthuthikkum

koottathil sthuthikkum
ottakkum sthuthikkum - kaaranam
shathruvine mukkum
peruvellamathre ante sthuthi

ennil jeevanulla naalellam
sthuthi cheyyu karthane
maname sthuthi cheyyu
sthuthi cheyyu karthane
maname sthuthi cheyyu

thonnumbol sthuthikkum
thonnaathappozhum sthuthikkum
allaanaalum sthuthikkum
angu eppozhum pravarthikkunnon

sthuthi verum sabdamalla
sthuthi ante aayudham
yereeho mathil thakarkkum
aarppin shakthiyathre ante sthuthi

ennil jeevanulla naalellam
sthuthi cheyyu karthane
maname sthuthi cheyyu
sthuthi cheyyu karthane
maname sthuthi cheyyu

njaan mindathirikkillen
daivam jeevikkunnu
engane njaan maraykkum 
sthuthi cheyyu karthane
maname sthuthi cheyyu

paramaadhikaariye! sthuthikkunne!
vaazhunnone! sthuthikkunne!
maranathe jayichezhunnettone! ange sthuthikkunne!
viswasthane! ange sthuthikkunne!
sathyavaane! sthuthikkunne!
angepol shreshtanveraarumille
 
paramaadhikaariye! sthuthikkunne!
vaazhunnone! sthuthikkunne!
maranathe jayichezhunnettone! ange sthuthikkunne!
viswasthane! ange sthuthikkunne!
sathyavaane! sthuthikkunne!
angepol shreshtanveraarumille 

sthuthi cheyyu karthane 
maname sthuthi cheyyu
sthuthi cheyyu karthane
maname sthuthi cheyyu

njaan mindathirikkillen
daivam jeevikkunnu
engane njaan maraykkum
njaan mindathirikkillen
daivam jeevikkunnu
engane njaan maraykkum

njaan mindathirikkillen
daivam jeevikkunnu
engane njaan maraykkum
njaan mindathirikkillen
daivam jeevikkunnu
engane njaan maraykkum

sthuthi cheyyu karthane
maname sthuthi cheyyu

jeevanulla sakalathum
sthuthikkatte sthuthikkatte
jeevanulla sakalathum
sthuthikkatte sthuthikkatte
jeevanulla sakalathum
sthuthikkatte sthuthikkatte
jeevanulla sakalathum
sthuthikkatte sthuthikkatte

സ്തുതി (പ്രൈസ് മലയാളം പതിപ്പ്)

ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ

താഴ്വരയിൽ സ്തുതിക്കും
പർവ്വതത്തിൽ സ്തുതിക്കും
ഉറപ്പുള്ളപ്പോൾ സ്തുതിക്കും
സംശയത്തിൽ സ്തുതിക്കും

കൂട്ടത്തിൽ സ്തുതിക്കും
ഒറ്റക്കും സ്തുതിക്കും - കാരണം
ശത്രുവിനെ മുക്കും
പെരുവെള്ളമത്രെ എന്റെ സ്തുതി

എന്നിൽ ജീവനുള്ള നാളെല്ലാം
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്

തോന്നുമ്പോൾ സ്തുതിക്കും
തോന്നാത്തപ്പോഴും സ്തുതിക്കും
എല്ലാനാളും സ്തുതിക്കും
അങ്ങ് ഇപ്പോഴും പ്രവർത്തിക്കുന്നോൻ

സ്തുതി വെറും ശബ്ദമല്ല
സ്തുതി എന്റെ ആയുധം
യെരീഹോ മതിൽ തകർക്കും
ആർപ്പിൻ ശക്തിയത്രെ എന്റെ സ്തുതി

എന്നിൽ ജീവനുള്ള നാളെല്ലാം
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്

ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും 
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്

പരമാധികാരിയെ! സ്തുതിക്കുന്നെ!
വാഴുന്നോനെ! സ്തുതിക്കുന്നെ!
മരണത്തെ ജയിച്ചെഴുന്നേറ്റോനെ! അങ്ങേ സ്തുതിക്കുന്നെ!
വിശ്വസ്തനെ! അങ്ങേ സ്തുതിക്കുന്നെ!
സത്യവാനെ! സ്തുതിക്കുന്നെ!
അങ്ങേപോൽ ശ്രേഷ്ഠൻവേറാരുമില്ലേ
 
പരമാധികാരിയെ! സ്തുതിക്കുന്നെ!
വാഴുന്നോനെ! സ്തുതിക്കുന്നെ!
മരണത്തെ ജയിച്ചെഴുന്നേറ്റോനെ! അങ്ങേ സ്തുതിക്കുന്നെ!
വിശ്വസ്തനെ! അങ്ങേ സ്തുതിക്കുന്നെ!
സത്യവാനെ! സ്തുതിക്കുന്നെ!
അങ്ങേപോൽ ശ്രേഷ്ഠൻവേറാരുമില്ലേ 

സ്തുതി ചെയ്യ് കർത്തനെ 
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്

ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും

ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും

സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്

ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
 

More Information on this song

This song was added by:Administrator on 13-10-2024

Written & Composed by Elevation Worship
Sthuthi (Praise Malayalam Version)

YouTube Videos for Song:Sthuthi (Praise Malayalam Version)