Malayalam Christian Lyrics

Your Search History
ഒരു ശോകഗാനം ഒഴുകി വന്നു
Oru shokaganam ozhuki vannu
മണവാട്ടിയാകുന്ന തിരുസഭയെ
നിസ്സീമമാം നിൻസ്നേഹത്തെ
Nissimamam nin snehathe
എന്നുള്ളമേ സ്തുതിക്ക നീ പരനെ
Ennullame sthuthika nee Parane
നടത്തിയ വിധങ്ങൾ ഓർത്താൽ നന്ദി
Nadathiya vidhangal orthaal nandi
ദൈവ സ്നേഹമേ, ദൈവ സ്നേഹമേ
Daiva snehame
ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
krushum vahicha kunninmethe pokuvatharo
അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും
Athbhutham yeshuvin naamam
മഹൽസ്നേഹം മഹൽസ്നേഹം
Mahal sneham mahal sneham
യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേ
Yeshuvin thirusabaye prishudha
ആകാശം അതു വർണ്ണിക്കുന്നു എന്റെ ദൈവത്തിൻ
Aakaasham athu varnnikkunnu
എന്റെ ജീവിതം ധന്യമാവാൻ
Ente jeevitham dhanyamaavaan
യേശു എനിക്കെത്ര നല്ലവനാം ക്ളേശമേശാതെന്നെ
Yeshu enikkethra nallavanam klesham
വാനദൂതർ ലോകാന്ത്യത്തിൽ കാഹളമൂതുമ്പോൾ
Vanaduther lokanthyathil kahalmuthupol
ആനന്ദമാം ഈ ജീവിതം തന്ന യേശുവേ
Aanandamam ie jeevitham
വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേ
Vazhthidunneshu namam sthuthi
കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു
Krupayude vathilitha puttuvan
എൻ ജീവൻ ഞാൻ തന്നു എൻ രക്തം
En jeevan njaan thannu en raktham
എണ്ണിയാൽ തീർന്നിടുമോ
Enniyaal theernnidumo
സ്വന്തം നിനക്കിനി ഞാൻ യേശുദേവാ പാപ
Swantham ninakkini njaan
എന്റെ ഭാവിയെല്ലാമെന്റെ
Ente bhaaviyellaamente
യെരുശലേം എൻ ആലയം ആശിച്ച ഗൃഹമേ
Yerushalem en aalayam (jerusalem my happy)
എന്തോരന്‍പിതപ്പനേ
Enthoranpitappane
ഞാൻ വരുന്നു ക്രൂശിങ്കൽ സാധുക്ഷീണൻ കുരുടൻ
Njan varunnu krushingal (I am coming to the cross)
ദൂരെയാ ശോഭിത ദേശത്തു
Dureyaa shohitha deshathu
ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ
Ithra maathram enne snehippaan
എന്റെ ദൈവം എല്ലാനാളും അനന്യൻ
Ente daivam ellanalum ananyan
സ്തുതിപ്പിൻ സ്തുതിപ്പിൻ അനുദിനം സ്തുതിപ്പിൻ
Sthuthippin sthuthippin anudinam
നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂ
Neeyallathe aashrayippaan vere
ഒരു നാളിലെന്‍ മനം തേങ്ങി
Oru nalilen manam thengi
പരമപിതാവിനു സ്തുതി പാടാം
Parama pithavinu sthuthy paadam

Aaradhnaa (Abhrahamin nadhanaaradhana)
നീയെന്റെ സങ്കേതം നീയെന്റെ ഗോപുരം
Neeyente sangketham neeyente gopuram
സ്തുടിച്ചു പാടി  ആരാധീ ക്ക്കാം
Stutichu Padi Aradikkam (Yeshu Nallavan)
ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം
Aaradhichidam kumpittaaradhichidam
മാർവ്വോടു ചേർക്കുമേ
Marvodu cherkume manaklesham
എൻ യേശുവിൻ സന്നിധിയിൽ എന്നും ഗീതങ്ങൾ
En yeshuvin sannithiyil ennum geethangal
ഒന്നേയുള്ളെനിക്കാനന്ദമുലകിൽ യേശുവിൻ സന്നിധി
Onne ullenikkaanandam ulakil
കൂരിരുൾ പാതയിൽ നാം
Koorirul pathayil naam
കരുതിടുമെന്റെ അരുമനാഥൻ
Karuthidumente arumanaadhan
ദൂതർ പാടും ആറ്റിൻ തീരെ
Duthar paadum aattin
മതിയായവൻ യേശു മതിയായവൻ ജീവിതയാത്രയിൽ
Mathiyayavan yeshu mathiyayavan
സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു
Sneha charadukalaalenne yeshu
മനമേ തെല്ലും കലങ്ങേണ്ട യേശു
Maname thellum kalangenda
കരുതുന്ന നാഥൻ കൂടെയുണ്ട്
Karuthunna nathhan kudeyunde
This song has been viewed 1440 times.
Kannuneer kanunna ente daivam

Kannuneer kanunna ente daivam
karatalattal kanneer thudachidume
vedana ariyunna ente daivam
santhvanameki nadathidume

 kalangukilla njan bhramikkayilla
 talarukilla njan takarukilla
 prarthana kettavan viduvichidum
 anandamayavan vazhi nadathum
                            
simhathin guhayil irangiya daivam
prartthanaykkuttaram nalkidume
vairikalenikketiray‌ varumpol
vachanamayach enne balappeduthi (kalangukilla..)
                            
moriya malayile yagabhumiyatil
daivika darshanam kandathupol
parikshakal nirantaram uyarnnidumpol
athbhuta jayam nalki paripalikkum (kalangukilla..)
                            
chenkadalil vazhi orukkiya daivam
jeevithayatrayil vazhi orukkum
vagdattamakhilavum nivarthicha nathan
vakkumarath enne anugrahikkum (kalangukilla..)

 

കണ്ണുനീര്‍ കാണുന്ന എന്‍റെ ദൈവം

കണ്ണുനീര്‍ കാണുന്ന എന്‍റെ ദൈവം
കരതലത്താല്‍ കണ്ണീര്‍ തുടച്ചിടുമേ
വേദന അറിയുന്ന എന്‍റെ ദൈവം
സാന്ത്വനമേകി നടത്തീടുമേ

 കലങ്ങുകില്ല ഞാന്‍ ഭ്രമിക്കയില്ല
 തളരുകില്ല ഞാന്‍ തകരുകില്ല
 പ്രാര്‍ത്ഥന കേട്ടവന്‍ വിടുവിച്ചിടും
 ആനന്ദമായവന്‍ വഴി നടത്തും
                            
സിംഹത്തിന്‍ ഗുഹയില്‍ ഇറങ്ങിയ ദൈവം
പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കിടുമേ
വൈരികളെനിക്കെതിരായ്‌ വരുമ്പോള്‍
വചനമയച്ചെന്നെ ബലപ്പെടുത്തും (കലങ്ങുകില്ല..)
                            
മോറിയ മലയിലെ യാഗഭൂമിയതില്‍
ദൈവീക ദര്‍ശനം കണ്ടതുപോല്‍
പരീക്ഷകള്‍ നിരന്തരം ഉയര്‍ന്നിടുമ്പോള്‍
അത്ഭുത ജയം നല്‍കി പരിപാലിക്കും (കലങ്ങുകില്ല..)
                            
ചെങ്കടലില്‍ വഴി ഒരുക്കിയ ദൈവം
ജീവിതയാത്രയില്‍ വഴി ഒരുക്കും
വാഗ്ദത്തമഖിലവും നിവര്‍ത്തിച്ച നാഥന്‍
വാക്കുമാറാതെന്നെ അനുഗ്രഹിക്കും (കലങ്ങുകില്ല..)

 

More Information on this song

This song was added by:Administrator on 19-01-2019

Add to favourites
User Rating

5 average based on 1 reviews.


5 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page