Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 2304 times.
En maname nee veendum santhamayirikka

En maname nee veendum santhamayirikka (2)
alavennye pakarunna nanmakalorthu
paduka veendum veendum paduka (en maname..)

pranane maranathin bhitiyil ninnum
kalukale veezhchayil ninnum (2)
thangiya snehathin palanamorthu                                       veendum veendum paduka(en maname..)

kannine kannirin tazhvara ninnum
kathuvallo van kripayil (2)
rakshayin panapatramuyarthi
veendum veendum paduka (en maname..)

sthothraganathin pallavi ennum
nanniyode padiduka (2)
rakshayin sandesavahakarayi
veendum veendum paduka (en maname..)

എന്‍ മനമേ നീ വീണ്ടും ശാന്തമായിരിക്ക

എന്‍ മനമേ നീ വീണ്ടും ശാന്തമായിരിക്ക (2)
അളവെന്ന്യേ പകരുന്ന നന്മകളോര്‍ത്തു
പാടുക വീണ്ടും വീണ്ടും പാടുക (എന്‍ മനമേ..)
                         
പ്രാണനെ മരണത്തിന്‍ ഭീതിയില്‍ നിന്നും
കാലുകളെ വീഴ്ചയില്‍ നിന്നും (2)
താങ്ങിയ സ്നേഹത്തിന്‍ പാലനമോര്‍ത്തു
വീണ്ടും വീണ്ടും പാടുക (എന്‍ മനമേ..)
                         
കണ്ണിനെ കണ്ണീരിന്‍ താഴ്വര നിന്നും
കാത്തുവല്ലോ വന്‍ കൃപയില്‍ (2)
രക്ഷയിന്‍ പാനപാത്രമുയര്‍ത്തി
വീണ്ടും വീണ്ടും പാടുക (എന്‍ മനമേ..)
                         
സ്തോത്രഗാനത്തിന്‍ പല്ലവി എന്നും
നന്ദിയോടെ പാടിടുക (2)
രക്ഷയിന്‍ സന്ദേശവാഹകരായി
വീണ്ടും വീണ്ടും പാടുക (എന്‍ മനമേ..)

 

More Information on this song

This song was added by:Administrator on 12-06-2018