Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
keerthanam keerthanam yesuvinnu parttaladuritangal theerthu mahatvaraksha paril nararkkarulan paril vannan keerthitan naravaran keerthanapporulavan kristesunamame vazhanam melkkumel (keerthanam ..) kodikalaya pekal kodikude devarum kutode pedichodum tiru balattal nadukalakhilavum namichidum tirunamam narakularaksakan vazhanam melkkumel (keerthanam ..) baladevesam vahichennum keerthanam padum vatsalan sriyam cherthu nithyam malakarri mangalam avaniyil parattilum manuveladi chitra devajan tarum subham (keerthanam ..)
കീര്‍ത്തനം കീര്‍ത്തനം യേശുവിന്നു പാര്‍ത്തലദുരിതങ്ങള്‍ തീര്‍ത്തു മഹത്വരക്ഷ പാരില്‍ നരര്‍ക്കരുളാന്‍ പാരില്‍ വന്നാന്‍ കീര്‍ത്തിതന്‍ നരവരന്‍ കീര്‍ത്തനപ്പൊരുളവന്‍ ക്രിസ്തേശുനാമമേ വാഴണം മേല്‍ക്കുമേല്‍ - (കീര്‍ത്തനം..) കോടികളായ പേകള്‍ കോടികൂടെ ദേവരും കൂടോടെ പേടിച്ചോടും തിരു ബലത്താല്‍ നാടുകളഖിലവും നമിച്ചീടും തിരുനാമം നരകുലരക്ഷകന്‍ വാഴണം മേല്‍ക്കുമേല്‍ - (കീര്‍ത്തനം..) ബാലദേവേശം വഹിച്ചെന്നും കീര്‍ത്തനം പാടും വത്സലന്‍ ശ്രീയം ചേര്‍ത്തു നിത്യം മാലകറ്റി മംഗലം അവനിയില്‍ പരത്തിലും മാനുവേലതി ചിത്ര ദേവജന്‍ തരും ശുഭം - (കീര്‍ത്തനം..)