Malayalam Christian Lyrics

Your Search History
രാജാധിരാജൻ വരുന്നിതാ
Rajadhi raajan varunnitha
ആത്മനദി എന്നിലേക്കൊഴുക്കുവാനായി
Aathma nadi ennilekk ozhukkuvanayi
പ്രാണപ്രിയാ... പ്രാണപ്രിയാ…
Pranapriyaa pranapriyaa
കാണുക നീ കാൽവറി
Kanuka nee kalvari
ആകാശം മാറും ഭൂതലവും മാറും
akasham marum bhutalavum marum
ഞാൻ എന്റെ കൈകളേ നിങ്ങളിലേക്ക് ഉയരുന്നു
Njan ente kaikale ningaleku uyarthunnu
എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു
En hridayam ninakku njan kazhcha vechu
പ്രഭാതത്തിൽ നിൻ പ്രഭ
Prabhathathil nin prabha
ആത്മാവില്‍ പ്രാര്‍ത്ഥിപ്പാനീ
aatmavil prartthippani
പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു
Pokayilla njaan ange pirinju
കാൽവറിക്കുരിശതിന്മേൽ തുങ്ങിയോരേശു
Kalvari kurishathinmel thungiyoreshu
നിന്നെ സ്നേഹിക്കും ഞാൻ
Ninne snehikkum njan
രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു
Raktha kottaykkullil enne
ഇത്രയും സ്നേഹിച്ചാൽ പോരാ
Ithreyum snehichal pora
സ്വന്തമായൊരു ദേശമുണ്ട്
Swanthamayoru deshamunde
ആനന്ദ കാഹള ജയവിളികൾ
Aananda kaahala jayavilikal
നന്നായി എന്നെ മെനഞ്ഞ
Nannaayi enne menanja
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
Ella snehathinum ettam yogyanamen
കരുണയിൻ ദൈവമേ നിൻ കൃപ എന്റെ ബലം
Karunayin daivame nin
ചാരായം കുടിക്കരുതേ ധനം
Charayam kudikkaruthe dhanam
ഇന്നേരം യേശുദേവനേ-കടക്കണ്‍ നോക്കി
inneram yesudevanekatakkan nokki
തേടി വന്നു.. എന്നെയും തേടി വന്നു...
Thedivannu enneyum thedivannu
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
Oru kodi janmami bhumiyil
കൂരിരുളിൽ ദീപമായ് അണയും
Koorirulil deepamaay anayum
ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ
Halleluyah divathinum
ഞാൻ പൂർണ്ണഹൃദയത്തോടെ
Njan poorna hridayathode
This song has been viewed 13093 times.
Karthane vazhthi vazhthi vanangi

Karthane vazhthi vazhthi vanangi
ennennekum avane sthuthichiduveen

Avan nallavanallo daya ennumullathu
sthothra geetham padi pukazhthuvin raja rajane
ekanai mahalbhuthangal cheithidunnone

Chenkadal pilarnnu nalla thuvar nilamaki
sankaenniye than jenathe nadathiyone
misrayim sainniyathe nyam vidhichavane

Theekal parayathil ninnum israyeline
vagdathathin jeevajelam koduthavane
sakthanmaril bhojanathal poshippichone

Thazchayil ninnuyrthiya jevanathane
vazchyeki swarga’sthalathirutiyone
vayriyinmel jayam thanna yeshurajane

Avan nallavanennarthu padi pukazhthiduveen
thante sneha madhurimaennum ruchichiduveen
sudha kaikaluyarthi parane sthuthippin

 

കര്‍ത്തനെ വാഴ്ത്തി വാഴ്ത്തിവണങ്ങി

കര്‍ത്തനെ വാഴ്ത്തി വാഴ്ത്തിവണങ്ങി 
എന്നന്നേക്കുമവനെ സ്തുതിച്ചിടുവിന്‍ 

1  അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
   സ്തോത്രഗീതം പാടി പുകഴ്ത്തുവിന്‍ രാജരാജനെ 
   ഏകനായി മഹാത്ഭുതങ്ങള്‍ ചെയ്തിടുന്നോനേ

2 ചെങ്കടല്‍ പിളര്‍ന്ന് നല്ല തുവര്‍ നിലമാക്കി
   ശങ്കയെന്യേ താന്‍ ജേണത്തെ നടത്തിയോനെ 
   മിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ

3 തീക്കല്‍ പാറയതില്‍ നിന്നും ഇസ്രായേലിനെ 
   വാഗ്ദത്തത്തിന്‍ ജീവ ജലം കൊടുത്തവനെ 
   ശക്തന്മാരിന്‍ ഭോജനത്താല്‍ പോഷിപ്പിച്ചോനേ 

4 താഴ്ചയില്‍ നിന്നുയര്‍ത്തിയ ജീവനാഥനെ
   വാഴ്ചയേകി സ്വര്‍ഗ്ഗസ്തലത്തിരുത്തിയോനെ
   വൈരിയിന്മേല്‍ ജയം തന്ന യേശു രാജനെ

5 അവന്‍ നല്ലവാണെന്നാര്‍ത്തു പാടി പുകഴ്ത്തിടുവിന്‍ 
   തന്റെ സ്നേഹ മധുരിമ യെന്നും രുചിച്ചിടുവിന്‍
   ശുദ്ധകൈകളുയര്‍ത്തി പരനെ സ്തുതിപ്പിന്‍ 

More Information on this song

This song was added by:Administrator on 23-03-2019
YouTube Videos for Song:Karthane vazhthi vazhthi vanangi

Add to favourites
User Rating

5 average based on 6 reviews.


5 star 6 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page