Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 264 times.
Jeevante uravidamaam naatha

Jeevante uravidamaam nathha 
jeevitha thoniyil neeyabhayam
neeyabhayam neeyabhayam en 
padaku thakarumpol (2) jeevante

1 ieshanamoolan aanjadikkumpolen
padaku thakarnnennu thonnidumpol (2)
aashvasa’mayavan chareyethidum
sneha’svaroopanen yeshu’nathhan (2);- jeevante…

2 niseemamaam nin snehathe orkkumpol 
krooshile sahanathe dhyanikkumpol(2)
akatharilennum anubhavamaakkaan 
ezhayamennyum prapthanakkoo (2);- jeevante…

ജീവന്റെ ഉറവിടമാം നാഥാ

ജീവന്റെ ഉറവിടമാം നാഥാ 
ജീവിത തോണിയിൽ നീയഭയം
നീയഭയം നീയഭയം എൻ 
പടകു തകരുമ്പോൾ (2) ജീവന്റെ

1 ഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻ
പടകു തകർന്നെന്നു തോന്നിടുമ്പോൾ  (2)
ആശ്വാസമായവൻ ചാരെയെത്തിടും
സ്നേഹസ്വരൂപനെൻ യേശുനാഥൻ (2);- ജീവന്റെ

2 നിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ 
ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2)
അകതാരിലെന്നും അനുഭവമാക്കാൻ 
ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2);- ജീവന്റെ

More Information on this song

This song was added by:Administrator on 18-09-2020