Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites
This song has been viewed 3505 times.
aradhikkumpol vidhutal

aradhikkumpol vidhutal
aradhikkumpol saukhyam (2)
deham dehi atmavil samadhana santhosam
danamay‌i nathan nalkitum (2)

prartthikkam atmavil aradhikkam karttane
nallavan avan vallabhan (2)
vidhutal ennum prapikkam (2)

yachippin ennal labhikkum
anveshippin kandethum (2)
muttuvin turakkum svarggattin kalavara
prapikkam etrayum nanmakal (2) (prartthikkam..)

maduthu pokate prartthikkam
vishvasathode prartthikkam (2)
nitimande prartthana sraddhayulla prartthana
phalikkum rogikk saukhyamayi (2) (prartthikkam..)

ആരാധിക്കുമ്പോള്‍ വിടുതല്‍

ആരാധിക്കുമ്പോള്‍ വിടുതല്‍
ആരാധിക്കുമ്പോള്‍ സൌഖ്യം (2)
ദേഹം ദേഹി ആത്മാവില്‍ സമാധാന  സന്തോഷം
ദാനമായ്‌ നാഥന്‍ നല്‍കീടും (2)

പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ
നല്ലവന്‍ അവന്‍ വല്ലഭന്‍ (2)
വിടുതല്‍ എന്നും പ്രാപിക്കാം (2)
                        
യാചിപ്പിന്‍ എന്നാല്‍ ലഭിക്കും
അന്വേഷിപ്പിന്‍ കണ്ടെത്തും (2)
മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ
പ്രാപിക്കാം എത്രയും നന്മകള്‍ (2) (പ്രാര്‍ത്ഥിക്കാം..)
                        
മടുത്തു പോകാതെ പ്രാര്‍ത്ഥിക്കാം
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം (2)
നീതിമാന്‍റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന
ഫലിക്കും രോഗിക്ക് സൌഖ്യമായ് (2) (പ്രാര്‍ത്ഥിക്കാം..)

More Information on this song

This song was added by:Administrator on 19-01-2018