Back to Search
Create and share your Song Book ! New
Submit your Lyrics New
1 average based on 1 reviews.
Add Content...
Oru divasam nooradukale oru idayan meyichirunnu (2) kanakku nokki nallidayan oru ajathe kanunnilla (2)
bahuneram adisramamayi palavazhiyayi tiranjadine (2) mulppadarppam tazhvarayil kidannadine karakayatti (2)
ഒരു ദിവസം നൂറാടുകളെ ഒരു ഇടയന്‍ മേയ്ച്ചിരുന്നു (2) കണക്കു നോക്കി നല്ലിടയന്‍ ഒരു അജത്തെ കാണുന്നില്ല (2)
ബഹുനേരം അതിശ്രമമായ് പലവഴിയായ് തിരഞ്ഞതിനെ (2) മുള്‍പ്പടര്‍പ്പാം താഴ്വരയില്‍ കിടന്നതിനെ കരകയറ്റി (2)