Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kalvarikrusil yagamay theernnavane karunyanatha tirumumpil namichidunnu papavum shapavum neeki ennil pavanatmavine nalkaname (kalvari..) ella rogangalkkumavan vidutal nalkum kannunir thukumpol manassaliyum oro nalumente bharam chumannidum adhikal vyadhikal theerkkumavan (kalvari..) ere pizhachu njan vazhithetti veenupoyi mlecchamam jeevithavazhiyilude ee asuddhamam jeevitam cheytupoya nalukal raksaka tava kripa niraykkaname (kalvari..) ente ashayattimaruyatrayatil nashamam garthattil veenidathe enperkkay takarnna yesunatha thiru shasvatapatayil nadathaname (kalvari..)
കാല്‍വരിക്രൂശില്‍ യാഗമായ് തീര്‍ന്നവനേ കാരുണ്യനാഥാ തിരുമുമ്പില്‍ നമിച്ചിടുന്നു പാപവും ശാപവും നീക്കി എന്നില്‍ പാവനാത്മാവിനെ നല്കണമേ (കാല്‍വരി..) എല്ലാ രോഗങ്ങള്‍ക്കുമവന്‍ വിടുതല്‍ നല്‍കും കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയും ഓരോ നാളുമെന്‍റെ ഭാരം ചുമന്നീടും ആധികള്‍ വ്യാധികള്‍ തീര്‍ക്കുമവന്‍ (കാല്‍വരി..) ഏറെ പിഴച്ചു ഞാന്‍ വഴിതെറ്റി വീണുപോയി മ്ലേച്ഛമാം ജീവിതവഴിയിലൂടെ ഈ അശുദ്ധമാം ജീവിതം ചെയ്തുപോയ നാളുകള്‍ രക്ഷകാ തവ കൃപ നിറയ്ക്കണമേ (കാല്‍വരി..) എന്‍റെ ആശയറ്റീമരുയാത്രയതില്‍ നാശമാം ഗര്‍ത്തത്തില്‍ വീണിടാതെ എന്‍പേര്‍ക്കായ് തകര്‍ന്ന യേശുനാഥാ തിരുശാശ്വതപാതയില്‍ നടത്തണമേ (കാല്‍വരി..)