Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 486 times.
Yeshu maratha snehithan yeshu

1 yeshu maratha snehithan yeshu unmayullon
yeshu sarvvamga sundaran yeshu nithyajeevan(2)

2 nithyamam sneham thannoru rakshakan
than makkale thaan kaividumo(2)
papathin padukuzhiyil ninnum 
uyarppichu nithyatha ethuvolam nadathuvon(2)

3 lokathin papathe krooshil vahichavan
sathante shirasine thakarthavan(2)
iniyum njaan varumennu paranjittu
poyavan maratha snehithan ennaalume(2) 

യേശു മാറാത്ത സ്നേഹിതൻ യേശു ഉണ്മയുള്ളോൻ

1 യേശു മാറാത്ത സ്നേഹിതൻ യേശു ഉണ്മയുള്ളോൻ
യേശു സർവ്വാംഗ സുന്ദരൻ യേശു നിത്യജീവൻ(2)

2 നിത്യമാം സ്നേഹം തന്നോരു രക്ഷകൻ
തൻ മക്കളെ താൻ കൈവിടുമോ (2)
പാപത്തിൻ പടുകുഴിയിൽ നിന്നും
ഉയർപ്പിച്ചു നിത്യത എത്തുവോളം നടത്തുവോൻ(2)

3 ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചവൻ
സാത്തന്റെ ശിരസിനെ തകർത്തവൻ(2)
ഇനിയും ഞാൻ വരുമെന്നു പറഞ്ഞിട്ടു 
പോയവൻ മാറാത്ത സ്നേഹിതൻ എന്നാളുമേ(2)

More Information on this song

This song was added by:Administrator on 27-09-2020