Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1872 times.
Ennesuve en nathane

Ennesuve en nathane
ninnil njan charum en priyane (2)
ayiramayiram gitikalale
ninnapadanangal padume njan (2) (ennesuve..)

chettil ninnenne nee koriyeduthadal
nandiyalennullam tinnitunne (2)
enthu njan nalkitum ethra njan nalkitum
pakaram nalkituvan sthutikal matram (2) (ennesuve..)

nin tiruvachanam thenilum adhikam
navinu madhuram priyatharame (2)
ennennum dhyanippan annannu nalkitum
swarggiya bhojyamam mannayathe (2) (ennesuve..)

rajadhi rajanay vanavidhanattil
vasamorukkidan vannidum nal (2)
ezhayamenneyum marvvodanach nee
kathu sukshikkuken tampurane (2) (ennesuve..)

എന്നേശുവേ എന്‍ നാഥനേ

എന്നേശുവേ എന്‍ നാഥനേ
നിന്നില്‍ ഞാന്‍ ചാരും എന്‍ പ്രിയനേ (2)
ആയിരമായിരം ഗീതികളാലെ
നിന്നപദാനങ്ങള്‍ പാടുമേ ഞാന്‍ (2) (എന്നേശുവേ..)
                            
ചേറ്റില്‍ നിന്നെന്നെ നീ കോരിയെടുത്തതാല്‍
നന്ദിയാലെന്നുള്ളം തിങ്ങിടുന്നേ (2)
എന്തു ഞാന്‍ നല്‍കിടും എത്ര ഞാന്‍ നല്‍കിടും
പകരം നല്‍കീടുവാന്‍ സ്തുതികള്‍ മാത്രം (2) (എന്നേശുവേ..)
                            
നിന്‍ തിരുവചനം തേനിലുമധികം
നാവിനു മധുരം, പ്രിയതരമേ (2)
എന്നെന്നും ധ്യാനിപ്പാന്‍ അന്നന്ന് നല്‍കിടും
സ്വര്‍ഗ്ഗീയഭോജ്യമാം മന്നയതേ (2) (എന്നേശുവേ..)
                            
രാജാധി രാജനായ് വാനവിതാനത്തില്‍
വാസമൊരുക്കിടാന്‍ വന്നിടും നാള്‍ (2)
ഏഴയാമെന്നെയും മാര്‍വ്വോടണച്ച് നീ
കാത്തു സൂക്ഷിക്കുകെന്‍ തമ്പുരാനേ (2) (എന്നേശുവേ..)

More Information on this song

This song was added by:Administrator on 11-06-2018