Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1204 times.
Kalvariyil van krushathil

Kaalvariyil van krooshathil  kaarirumbaani munnathil
Kaalkarangal virichaayen karthane vaazhthidunnu njaan

Karunya nathane sneha swaroopane
En manaseshane padum nirantharam

Vedanayerum velayil chethana’yeki parithil
Nathanenne nadathidum aakayalennum padidum

Aazhiyathin madhyathilum vazhi orukkum nathane
Oozhiyilennum kshemamay vazhi nadathum devane

കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി

1 കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി മൂന്നതിൽ 
കാൽകരങ്ങൾ വിരിച്ചയെൻ കർത്തനെ വാഴുത്തിടുന്നു ഞാൻ

കാരുണ്യനാഥനെ സ്നേഹസ്വരൂപനെ
എൻ മാനസേശനെ പാടും നിരന്തരം

2 വേദനയേറും വേളയിൽ ചേതനയേകി പാരിതിൽ 
നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടും

3 ആഴിയതിൻ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ 
ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Kalvariyil van krushathil