Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 266 times.
Ninne kanmaan ennil kothi

Ninne kanmaan ennil kothiyayidunne
ninne kanmaan enikkaashayerunne
enikkaay vedana eetta en priyan
enneshu nathan enne snehichavan

1 ninne kanaathe en dukham therilla priya
ninnil anayaathe ennasha therilla natha
vedanayillathayen priyante nattil than
shuddharumay vanidunnal aduthidunnu;-

2 njaanodunnu munpilulla lakkilekke
labhamayathokkeyum chethamennenni
aa marvvilananju njaan yugayugamaay
en priyane anne aaradhikkume;-

 

നിന്നെ കാൺമാൻ എന്നിൽ കൊതിയായിടുന്നേ

നിന്നെ കാൺമാൻ എന്നിൽ കൊതിയായിടുന്നേ 
നിന്നെ കാൺമാൻ എനിക്കാശയേറുന്നേ
എനിക്കായ് വേദന ഏറ്റ എൻ പ്രിയൻ
എന്നേശു നാഥൻ എന്നെ സ്നേഹിച്ചവൻ

1 നിന്നെ കാണാതെ എൻ ദുഃഖം തീരില്ല പ്രിയാ
നിന്നിൽ അണയാതെ എന്നാശ തീരില്ല നാഥാ
വേദനയില്ലാത്തയെൻ പ്രിയന്റെ നട്ടിൽ തൻ
ശുദ്ധരുമായ് വാണിടുന്നാൾ അടുത്തിടുന്നു;-

2 ഞാനോടുന്നു മുൻപിലുള്ള ലാക്കിലേക്ക്
ലാഭമായതൊക്കെയും ചേതമെന്നെണ്ണി
ആ മാർവ്വിലണഞ്ഞു ഞാൻ യുഗായുഗമായ്
എൻ പ്രിയനെ അന്ന് ആരാധിക്കുമേ;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Ninne kanmaan ennil kothi