Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 403 times.
Aascharyame thava snehamen deva

aascharyame thava snehamen devaa

1 ethra manoharam nin naamamen naavil
thenilum madhurame athu- thenilum madhurame(2);-

2 seeyon manavaalane nin snehamaparam
ezhayenne aadarippaan(2);-

3 paapiyamenne nee mun snehichathorthaal
enthu njaan tharum ninakkaya(2);-

4 yogyanallente naamam vinnil cherthidaa
sthothrame ninakkanantham(2);-

5 ninne maranniduvan aavathille priyaa
enmanam kavarnnavane(2);-

6 nin mukhashobha kaanmaan ennullil vanjcha
enne veendedutha nathhaa(2);-

ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ

ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ

1 എത്ര മനോഹരം നിൻ നാമമെൻ നാവിൽ
തേനിലും മധുരമേ(2);-

2 സീയോൻ മണവാളനേ നിൻ സ്നേഹമപാരം
ഏഴയെന്നെ ആദരിപ്പാൻ(2);-

3 പാപിയാമെന്നെ നീ മുൻ സ്നേഹിച്ചതോർത്താൽ
എന്തു ഞാൻ തരും നിനക്കായ്(2);-

4 യോഗ്യനല്ലെന്റെ നാമം വിണ്ണിൽ ചേർത്തിടാ
സ്തോത്രമേ നിനക്കനന്തം(2);-

5 നിന്നെ മറന്നിടുവാൻ ആവതില്ലേ പ്രിയാ
എൻമനം കവർന്നവനേ(2);-

6 നിൻ മുഖശോഭ കാൺമാൻ എന്നുള്ളിൽ വാഞ്ച
എന്നെ വീണ്ടെടുത്ത നാഥാ(2);-

More Information on this song

This song was added by:Administrator on 06-09-2020
YouTube Videos for Song:Aascharyame thava snehamen deva