Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 966 times.
Vazhthuka naam yahovaye

Vazhthuka naam yahovaye
ellaa naalilum vazhtheeduka
varuveen vanangki namaskarikkaam
rappakalavane aaradhikkaam

avan karunayum krupayum niranjavan
deerghakshamayum dayayumullon

1 hridayam thakarum velakalil 
aashvasamayavan chareyunde
avan mayangukilla avan urangukilla
kavalayennum kudeyunde;-

2 kannerthazhavarayil nadannaal
Jeeva jalashayam aakkumavan
manam thakarnnidumpol karam kuzhanjidumpol
shashvatha bhujathal thangidunnu;-

3 avanil abhayam theduvorkke
Yeshu nathan nanmakal mudakkukilla
kannukandittillatha kathukettittilatha
anavadhikrupakal chorinjidunnu;-

വാഴ്ത്തുക നാം യഹോവയെ എല്ലാ നാളിലും

വാഴ്ത്തുക  നാം  യഹോവയെ 
എല്ലാ നാളിലും വാഴ്ത്തീടുക
വരുവിൻ വണങ്ങി നമസ്കരിക്കാം
രാപ്പകലവനെ ആരാധിക്കാം

അവൻ കരുണയും കൃപയും നിറഞ്ഞവൻ
ദീർഘക്ഷമയും ദയയുമുള്ളോൻ

1 ഹൃദയം തകരും വേളകളിൽ
ആശ്വാസമായവൻ ചാരെയുണ്ട്
അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല
കാവലയെന്നും കൂടെയുണ്ട്;-

2 കണ്ണീർ താഴ്വരയിൽ നടന്നാൽ
ജീവജലാശയമാക്കുമവൻ
മനം തകർന്നിടുമ്പോൾ കരം കുഴഞ്ഞിടുമ്പോൾ
ശാശ്വത ഭുജത്താൽ താങ്ങിടുന്നു;-

3 അവനിൽ അഭയം തേടുവോർക്ക്
യേശുനാഥൻ നൻമകൾ മുടക്കുകില്ല
കണ്ണുകണ്ടിട്ടില്ലാത്ത കാതുകേട്ടിട്ടില്ലാത്ത
അനവധികൃപകൾ ചൊരിഞ്ഞിടുന്നു;-

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vazhthuka naam yahovaye