Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 2584 times.
Innee mangalam shobhikkuvaan karuna

pallavi
Innee mangalam shobhikkuvaan-karuna cheyka
ennum kanivulla daivame!

anupallavi
ninnadi kaanaavil manippanthal pandalankarichu
annu-rasa veenjundaakki ennapolinneram vannu

1 aadimuthalkkanpe dharichon-narakulathe
aanum pennumaayi nirmmichaan
neethivaram naalum urachaan-pettuperuki
mannidam vaazhkannarul cheythaan
aadamadikalkkum anuvadamekiyoru deva!
neethi paripalicheshu-nathhan’annu maanichoru;- inne…

2 sathya sabhackkanukulane! Sundareesabha-
ykkuthamanaam manavaalane!
chitha’nathhaanantha baalane! Pazhuthanuvum
atta’devaneshu paalane!
othapol gunaadhikaaram-ethi modamaay sukhichu
papamukthiyodu puthrabhagyavum kodukkumaaru;- inne…

3 uthama sthree aaya baalaye-thiranjabraamin
bhrithyavaran cheythavelaye
thvalthunam thudarnnapoleye-ivideyum nee
chertharul ivar karangale  (kalyaanamaalaye)
nalla manavaalen thani-kkulla manavaattiyumaay
kalyamodam chernnu sakhi-challal vedinjiduvanum;-

ഇന്നീ മംഗല്യം ശോഭിക്കുവാൻ-കരുണ ചെയ്ക

പല്ലവി
ഇന്നീ മംഗലം ശോഭിക്കുവാൻ-കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ!

അനുപല്ലവി
നിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചു
അന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നു

1 ആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെ
ആണും പെണ്ണുമായി നിർമ്മിച്ചാൻ
നീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുൾ ചെയ്താൻ
ആദമാദികൾക്കും അനുവാദമേകിയൊരു ദേവ!
നീതിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു;- ഇന്നീ...

3 സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ-
യ്ക്കുത്തമനാം മണവാളനേ! 
ചിത്തനാഥാനന്ത ബാലനേ! പഴുതണുവും
അറ്റദേവനേശു പാലനേ!
ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചു
പാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു;- ഇന്നീ...

4 ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ത്വൽതുണം തുടർന്നപോലെയെ-ഇവിടെയും നീ
ചേർത്തരുൾ ഇവർ കരങ്ങളെ (കല്യാണമാലയെ)
നല്ല മണവാളൻ തനി-ക്കുള്ള മണവാട്ടിയുമായ്
കല്യമോദം ചേർന്നു സുഖി-ച്ചല്ലൽ വെടിഞ്ഞിടുവാനും;- ഇന്നീ...

More Information on this song

This song was added by:Administrator on 18-09-2020