Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 2768 times.
ashvasadayakanay? enikkesu

ashvasadayakanay‌ enikkesu arikilundu
ententhu bharangalerivannalum
enne kaivitattavan

avasyabharangalal  njan akulanayidumpol
tande santvanam nalki vazhi natattum yesu arikilundu  (ahsvasa..)

rogam prayasangalal njan khsinitanayidumpol
enne tangikarangalil kathidum yesu arikilundu  (ashvasa..)

lokattin kedutikalil  njan talatiyakate
enne kaval ceytitum snehitanayi yesu arikilundu  (ashvasa..)

ആശ്വാസദായകനായ്‌ എനിക്കേശു


ആശ്വാസദായകനായ്‌ എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
                                    
ആവശ്യഭാരങ്ങളാല്‍ - ഞാന്‍ ആകുലനായിടുമ്പോള്‍
തന്റെ സാന്ത്വനം നല്‍കി വഴി നടത്തും യേശു അരികിലുണ്ട് -- (ആശ്വാസ..)
                                    
രോഗം പ്രയാസങ്ങളാല്‍ ഞാന്‍ ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും യേശു അരികിലുണ്ട് -- (ആശ്വാസ..)
                                    
ലോകത്തിന്‍ കെടുതികളില്‍ - ഞാന്‍ താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ് യേശു അരികിലുണ്ട് -- (ആശ്വാസ..)

More Information on this song

This song was added by:Administrator on 05-03-2018