Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 662 times.
Kristhuvil jayaliyanu naam

kristhuvil jayaliyanu naam
Kristhuvil poraliyanu naam
Dheeranany poradidam Karthru seva cheythidam
Jayam nedy munneridam

Munneridam naam munneridam
Krushin paatha nokky vegam munneridam
Paapa shapa bandhanangal neekky vegam naam
Kristhuvil jayaaliyay munneridam

Aadhya noottandile aathma shakthy
Pakarnnidatte innu sabhakalinmel
Abhisheka thee innu pakarnnidumbol
Unarnnidam Yeshuve ethirettidam

Aathmabhishekathin maari peyyan
Poornamay eakidam avan sannidhe
Aathmavin phalangalal aaradhikkam
Orungidam Yeshuve ethirettidam

Loka paapangalil veenidathe
Odidam Yeshuvin paatha nokky
Raajadhi raajane ethirettidam
Vishudhiyode naam orungeeduka

halleluyah aamen halleluyah
haleluyah haleluyah haleluyah

ക്രിസ്തുവിൽ ജയാളിയാണു നാം

ക്രിസ്തുവിൽ ജയാളിയാണു നാം
ക്രിസ്തുവിൽ പോരാളിയാണു നാം
ധീരരായ് പോരാടിടാം കർത്തൃസേവ ചെയ്തിടാം
ജയം നേടി മുന്നേറിടാം

മുന്നേറിടാം നാം മുന്നേറിടാം
ക്രൂശിൻ പാത നോക്കി വേഗം മുന്നേറിടാം 
പാപ ശാപ ബന്ധനങ്ങൾ നീക്കി വേഗം നാം
ക്രിസ്തുവിൽ ജയാളിയായ് മുന്നേറിടാം

2 ആദ്യനൂറ്റാണ്ടിലെ ആത്മ ശക്തി
പകർന്നീടട്ടെ ഇന്നു സഭകളിന്മേൽ
അഭിഷേകത്തീ ഇന്നു പകർന്നീടുമ്പോൾ 
ഉണർന്നീടാം യേശുവെ എതിരേറ്റിടാം;-

3 ആത്മാഭിഷേകത്തിൻ മാരി പെയ്യാൻ
പൂർണമായ് ഏകിടാം അവൻ സന്നിധെ
ആത്മാവിൻ ഫലങ്ങളാൽ ആരാധിക്കാം
ഒരുങ്ങീടം യേശുവെ എതിരേറ്റിടാം;-

4 ലോകപാപങ്ങളിൽ വീണിടാതെ 
ഓടിടാം യേശുവിൻ പാത നോക്കി 
രാജാധി രാജനെ എതിരേറ്റിടാം 
വിശുദ്ധിയോടെ നാം ഒരുങ്ങീടുക;- 

ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Kristhuvil jayaliyanu naam