Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 1 reviews.
Add Content...
Karunakaranam parane sharanam kanivisaharane thirukripa sharanam kaatharulka sharanam triyeka karalalinjidaname kripalo arunodayamarulvative sharanam alpha omegave sharanam arul varada sharanam triyeka ashishamarulename kripalo adhipathiveda natha sharanam adhikal theerkkuka thaada sharanam aadigunane sharanam triyeka amayam neekkaname kripalo sharanam sharanam sharanam natha thiru arul chorika ee tarunam thaada varanam kripa taranam triyeka duritamakattaname kripalo nithyasuravaradeva sharanam sthuthya Isho misiha sharanam sathyathma sharanam triyeka pathya varamarulka kripalo
കരുണാകരനാം പരനേ - ശരണം കനിവിഷഹരനേ തിരുകൃപ - ശരണം കാത്തരുള്‍ക ശരണം - ത്രിയേകാ കരളലിഞ്ഞീടണമേ - കൃപാലോ അരുണോദയമരുള്‍വടിവേ - ശരണം അല്ഫാ ഒമേഗാവേ - ശരണം അരുള്‍ വരദാ ശരണം - ത്രിയേകാ ആശിഷമരുളേണമേ - കൃപാലോ അധിപതിവേദാ നാഥാ - ശരണം ആധികള്‍ തീര്‍ക്കുക താതാ - ശരണം അതിഗുണനേ ശരണം - ത്രിയേകാ ആമയം നീക്കണമേ - കൃപാലോ ശരണം ശരണം ശരണം നാഥാ തിരു അരുള്‍ ചൊരിക ഈ തരുണം - താതാ വരണം കൃപ തരണം - ത്രിയേകാ ദുരിതമകറ്റണമേ - കൃപാലോ നിത്യാസുരവരദേവാ - ശരണം സ്തുത്യാ ഈശോ മിശിഹാ - ശരണം സത്യാത്മാ ശരണം - ത്രിയേകാ പഥ്യാ വരമരുള്‍കാ - കൃപാലോ