Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
എന്റെ രാജാവു നീ എന്റെ സന്തോഷം നീ
Ente rajav nee ente santhosham
പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച
Penthikkosthu naalil munmazha peyyicha
എന്നെ കൈവിടാത്ത നാഥനുണ്ട്
Enne kaividatha nathhanunde
യോർദ്ദാനക്കരെ കാണുന്നുയെൻ
Yorddanakkare kaanunnuyen
കുഞ്ഞു കുരുവി ഞാന്‍
Kunju kuruvi njan
മണവാളൻ യേശു വരുന്നിതല്ലോ മണവാട്ടി
Manavalan yeshu varunnithallo
കർത്തൃ കാഹളം യുഗാന്ത്യ (when the trumpet)
Karthru kahalam yuganthya (when the trumpet)
എൻ യേശുവുണ്ട് കൂടെ തെല്ലും
En yeshuvunde koode
ജീവനേ യേശുവേ
Jeevane Yeshuve
കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി
Kaikal kuppi kannukal pootti
കർത്താവെന്റെ ബലവും സങ്കേതവും
Karthavente balavum
വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവും
Vazhthunne en yeshurajane sarvvakalavum
യേശു എന്റെ അടിസഥാനം ആശ്രയം അവനിലത്രെ
Yeshu ente adisthaanam aashrayam
രാജാധി രാജനേ ദേവാധി ദേവനേ
Rajadhi rajane devadhi devane
യേശു എന്നഭയകേന്ദ്രം
Yeshu en abhya kendram

Aaradhana aaradhana (yeshuvin naamathil)
ആനന്ദ കാഹള ജയവിളികൾ
Aananda kaahala jayavilikal
നീതിസൂര്യനായി നീ വരും മേഘത്തിൽ
Neethisuryani nee varum megathil
നാളെയെ ഓർത്തു ഞാൻ വ്യാകുലയാകുവാൻ
Naleye orthu njaan vyakulayakuvan
ആത്മാവില്‍ വരമരുളിയാലും
aatmavil varamaruliyalum
രാജാധിരാജൻ വരുന്നിതാ
Rajadhi raajan varunnitha
അനുഗ്രഹദായകനെ ആശ്രിതവത്സലനേ
Anugrahadhayakane
അൻപിൻ രൂപി യേശുനാഥാ
anpin rupi yesunatha
അരുണോദയ പ്രാര്‍ത്ഥന
arunodaya prartthana

Add Content...

This song has been viewed 748 times.
ashvasam ma santhosam

ashvasam ma santhosam
niranja nal ite
santapam mana?klesam
nikkitum tailame
innal bhulokarellam
triyeka daivatte
pukaltti sthotram cheytu
aradhichitunne.

innalil adyam shobha
nin vakkinal vannu
innalil raksitavu
chavil ninnuyirttu
innalil pentakkostil
atmavu irangi
i munnu divyashobha
innalil undayi.

innalil svarggamanna
ennum vinitunne
ella sabhakalodum
nin dootu pokunne;
nin satya suvishesam
kelkkunnitattellam
nin krpayin ashvasam
ozhukitunnatam.

i svasthanalil ninnum
kirpa labhichu nam
visuddhatmakkalotu
sansarggam ceytitam;
pita kumaranennum
visuddhatmavinum
sabhayin nandiyale
sreyassuntakanam.

ആശ്വാസം മാ സന്തോഷം

ആശ്വാസം മാ സന്തോഷം
നിറഞ്ഞ നാള്‍ ഇതേ,
സന്താപം മനഃക്ലേശം
നീക്കീടും തൈലമേ,
ഇന്നാള്‍ ഭൂലോകരെല്ലാം
ത്രിയേക ദൈവത്തെ
പുകഴ്ത്തി സ്തോത്രം ചെയ്തു
ആരാധിച്ചീടുന്നേ.
                
ഇന്നാളില്‍ ആദ്യം ശോഭ
നിന്‍ വാക്കിനാല്‍ വന്നു
ഇന്നാളില്‍ രക്ഷിതാവു
ചാവില്‍ നിന്നുയിര്‍ത്തു,
ഇന്നാളില്‍ പെന്തെക്കോസ്തില്‍
ആത്മാവു ഇറങ്ങി
ഈ മൂന്നു ദിവ്യശോഭ
ഇന്നാളില്‍ ഉണ്ടായി.
                
ഇന്നാളില്‍ സ്വര്‍ഗ്ഗമന്നാ
എങ്ങും വീണിടുന്നേ,
എല്ലാ സഭകളോടും
നിന്‍ ദൂതു പോകുന്നേ;
നിന്‍ സത്യ സുവിശേഷം
കേള്‍ക്കുന്നിടത്തെല്ലാം
നിന്‍ കൃപയിന്‍ ആശ്വാസം
ഒഴുകിടുന്നതാം.
                
ഈ സ്വസ്ഥനാളില്‍ നിന്നും
കൃപ ലഭിച്ചു നാം
വിശുദ്ധാത്മാക്കളോടു
സംസര്‍ഗ്ഗം ചെയ്തിടാം;
പിതാ കുമാരനെന്നും
വിശുദ്ധാത്മാവിനും
സഭയിന്‍ നന്ദിയാലേ
ശ്രേയസ്സുണ്ടാകണം.
    

 

More Information on this song

This song was added by:Administrator on 05-03-2018