Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 287 times.
Aakulathayil aashvaasamaay

1 aakulathayil aashvasamaay
enne kaakkum yeshuve
aalambamillaa nerathu chaare
vannu thalodunna snehame

neeyaanu sneham neeyaanu viduthal
neeyaanen sarvvasavum

2 bharangalil en thanalaay ninnu
enne nayikkunna daivame
manassinte vingal santhoshamaay
enikku nee nalkane ente natha;- neeyaanu...

3 praarthnakal ennum kettarulum
ethra valiyavanaam thampuraan
jeevithamaam kadana thoniyil
nayikkane njangale nalla nathha;- neeyaanu...

ആകുലതയിൽ ആശ്വാസമായ്

1 ആകുലതയിൽ ആശ്വാസമായ്
എന്നെ കാക്കും യേശുവേ
ആലംബമില്ലാ നേരത്തു ചാരേ
വന്നു തലോടുന്ന സ്നേഹമേ

നീയാണു സ്നേഹം നീയാണു വിടുതൽ
നീയാണെൻ സർവ്വസവും

2 ഭാരങ്ങളിൽ എൻ തണലായ് നിന്നു
എന്നെ നയിക്കുന്ന ദൈവമേ
മനസ്സിന്റെ വിങ്ങൽ സന്തോഷമായി
എനിക്കു നീ നൽകണേ എന്റെ നാഥാ;- നീയാണു...

3 പ്രാർത്ഥനകൾ എന്നും കേട്ടരുളും
എത്ര വലിയവനാം തമ്പുരാൻ
ജീവിതമാം കദന തോണിയിൽ
നയിക്കണേ ഞങ്ങളെ നല്ല നാഥാ;- നീയാണു...

More Information on this song

This song was added by:Administrator on 03-06-2020