Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 853 times.
Daivame en nilavili kelkkane

daivame en nilavili kelkkane
en praarthana sravikkane

1 ente hridayam ksheenikkumbol
njan ninne vilichidum
enikkathyunnathamam paarayil
enne dinavum nadathane

2 ninte chirakil enikkabhayam
ninte maravail enikkabhayam
ente sanketham bhalavum
ente urappulla paarayum

3 baktharkkorukkunna valiya nanma
gupthamaayulla valiya nanma
kannu kandittillarum kettittila
oru hridayam arinjilla

ദൈവമേ എൻ നിലവിളി കേൾക്കണേ

ദൈവമേ എൻ നിലവിളി കേൾക്കണേ
എൻ പ്രാർത്ഥന ശ്രവിക്കണേ(2)

1 എൻ ഹൃദയം ക്ഷീണിക്കുമ്പോൾ
ഞാൻ നിന്നെ വിളിച്ചിടും(2)
എനിക്കത്യുന്നതമാം പാറയിൽ എന്നെ
ദിനവും നടത്തണേ(2);- ദൈവമേ...

2 നിന്റെ ചിറകിൽ എനിക്കഭയം
നിന്റെ മറവിൽ എനിക്കഭയം(2)
എന്റെ സങ്കേതം ബലവും
എന്റെ ഉറപ്പുള്ള പാറയും(2)

3 ഭക്തർക്കൊരുക്കുന്ന വലിയ നന്മ
ഗുപ്തമായുള്ള വലിയ നന്മ(2)
കണ്ണു കണ്ടിട്ടില്ലാരും കേട്ടിട്ടില്ല
ഒരു ഹൃദയം അറിഞ്ഞില്ല(2)

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Daivame en nilavili kelkkane