Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
Your Search History
ആനന്ദം ശോഭയേറും നിത്യ വീടുണ്ടേ
anandam shobhayerum nitya vidunte
എന്റെ യേശു മതിയായവൻ ആപത്തിലും രോഗത്തിലും
Ente yeshu mathiyayavan aapathilum
സ്തുതി (പ്രൈസ് മലയാളം പതിപ്പ്)
Sthuthi (Praise Malayalam Version)
വഴിയില്ലെങ്കിൽ പുതുവഴി ഒരുറുകും
Vazhiyillenkil puthuvazhi orurukum
ജയമെടുപ്പിൻ നാം ജയമെടുപ്പിൻ
Jayameduppin naam jayameduppin
പ്രത്യാശ വർദ്ധിച്ചീടുന്നേ എന്റെ പ്രത്യാശ വർദ്ധിച്ചീടുന്നേ
Prathyaasha vardhichedunne
ആദിമസഭയിൽ ഇറങ്ങിവന്ന
aadimasabhayil irangivanna
ക്രിസ്തേശുവിൽ നാം പണിയാം
Kristheshuvil nam paniyam
നിൻ സ്നേഹം മാധുര്യം( വൻ കൃപയ്ക്കായി)
Nin Sneham madhuryam ( Van kripakayi njan )
വരിക നൽവരങ്ങളെ നീ തരിക ആവിയേ
Varika nalvarangale ne tharika
എന്റെ പാറയാം യഹോവേ
Ente parayaam yahove
യേശുവിൻ തിരുപ്പാദത്തിൽ
Yeshuvin thiru paadhathil
ഈ ചെറു പൈതങ്ങളെ
ee cheru paitangale
സ്നേഹത്തിൻ ദീപനാളമായ് ത്യാഗത്തിൻ പുണ്യസൂന
Snehathin depanalamai thayagahin
ആശയെറുന്നേ അങ്ങേ കാണുവാൻ
Aashayerunne ange kaanuvaan
കാൽപതിക്കും ദേശമെല്ലാം
Kalpathikkum dheshamellaam

Add Content...

This song has been viewed 6865 times.
Aathmanadhi ennilekku ozhukkuvaanaayi

Aathmanadhi ennilekku ozhukkuvaanaayi
Aavalode njanum kaathirunnappol
Aathma naadhan ennodu than karuna katti
Aathma nadhi ennilekkum avan ozhukki

Aathma nadhi ente paadangal nanachappol
Aanandhathaal enteyullam thulumbippoyi
Puthiyoru shakthi ennilekken naadhan
Anu nimisham pakarnnu thudanghi

Aathma nadhi ente muttolam etthiyappol
Aakulam marannu njaan aaradhichu poi
Athyantha shakthiyalen mankoodaramangu
Pandhu pole ponghi ponghi thudanghi

Aathma nadhi ente arayolam etthi
Aarumariyaathoru bhaasha njaan cholli
Manushyarodalla en daivathodu thanne
Anya bhashayil samsarichu thudangi

Aathma nadhi ente shirassolam etthi
En paadangal tharayil urakkatheyai
En dhehathinu  thellum bharam illathayi
Aathma nadhiyilangu neendi thudangi

ആത്മ നദി എന്നിലേക്ക്‌ ഒഴുക്കുവാനായി

ആത്മ  നദി  എന്നിലേക്ക്‌ ഒഴുക്കുവാനായി 
ആവലോടെ  ഞാനും  കാത്തിരുന്നപ്പോള്‍ 
ആത്മ നാഥന്‍  എന്നോട്  തന്‍  കരുണ  കാട്ടി 
ആത്മ നദി എന്നിലേക്കും  അവന്‍  ഒഴുക്കി 

ആത്മ നദി എന്റെ  പാദങ്ങള്‍  നനച്ചപ്പോള്‍ 
ആനന്തത്താല്‍ എന്റെയുള്ളം  തുളുംബിപ്പോയി
പുതിയൊരു  ശക്തി  എന്നിലെക്കെന്‍  നാഥന്‍ 
ആണ്  നിമിഷം  പകര്‍ന്നു  തുടങ്ങി  

ആത്മ നദി എന്റെ മുട്ടോളം  എത്തിയപ്പോള്‍ 
ആകുലം  മറന്നു  ഞാന്‍  ആരാധിച്ചു  പൊയ് 
അത്യന്ത  ശക്തിയലെന്‍  മണ്‍ കൂടരമാങ്ങു            
പന്ത് പോലെ  പൊങ്ങി  പൊങ്ങി  തുടങ്ഘി 

ആത്മ  നദി  എന്റെ  അരയോളം  എത്തി 
ആരുമറിയാതൊരു  ഭാഷ  ഞാന്‍  ചൊല്ലി 
മനുഷ്യരോടല്ല  എന്‍  ദൈവത്തോട്  തന്നെ 
അന്യ  ഭാഷയില്‍  സംസാരിച്ചു  തുടങ്ങി 

ആത്മ നദി എന്റെ ശിരസ്സോളം  എത്തി 
എന്‍  പാദങ്ങള്‍ തറയില്‍  ഉറക്കാതെയായ്  
എന്‍ ദേഹത്തിനു   തെല്ലും  ഭാരം  ഇല്ലാതായി 
ആത്മ നദിയിലങ്ങു നീന്തി  തുടങ്ങി 

More Information on this song

This song was added by:Administrator on 23-03-2019
YouTube Videos for Song:Aathmanadhi ennilekku ozhukkuvaanaayi