Malayalam Christian Lyrics

This song has been viewed 2237 times.
Nammude daivatheppol valiya daivam aarullu

Nammude daivatheppol
valiya daivam aarullu?

1 Nam paaduka puthu geetham-
mahalbhutham avan cheithu
than valankaravum vishuddha-
bhujavum vijayam nedi;-

2 Bhoovathu marukilum vanmala
aazhiyil pathikkukilum
aazhangal kalangukilum-
bhayamilla namukkottum;-

3 Yaahin thiru namam-
belam eriya gopuram than
neethi ullonabhayam-
athil odi ananjedum;-

4 Karthanil thiru kkankal-
bhoovengum ulavunnu
than bhakthanmarkkayi-
bhelam akilavum velippeduthan;-

5 Shashvathamam paara-
yahovayil namukkunde
aashraippan avane
aashvasathin naayakane;-

 

നമ്മുടെ ദൈവത്തെ​പ്പോൽ വലിയ ദൈവം ആരുള്ളു

നമ്മുടെ ദൈവത്തെപ്പോൽ
വലിയ ദൈവം ആരുള്ളു?

1 നാം പാടുക പുതുഗീതം
മഹാത്ഭുതമവൻ ചെയ്തു
തൻ വലങ്കരവും വിശുദ്ധ
ഭുജവും വിജയം നേടി;-

2 ഭുവതു മാറുകിലും വന്മല
ആഴിയിൽ പതിക്കുകിലും
ആഴങ്ങൾ കലങ്ങുകിലും
ഭയമില്ല നമുക്കൊട്ടും;-

3 യാഹിൻ തിരുനാമം
ബലമേറിയ ഗോപുരം താൻ
നീതിയുള്ളോനഭയം 
അതിൽ ഓടിയണഞ്ഞീടും;-

4 കർത്തനിൽ തിരുക്കൺകൾ
ഭുവെങ്ങുമുലാവുന്ന
തൻ ഭക്തന്മാർക്കായി
ബലമഖിലവും വെളിപ്പെടുത്താൻ;-

5 ശാശ്വതമാം പാറ
യഹോവയിൽ നമുക്കുണ്ട്
ആശ്രയിപ്പാൻ അവനെ
ആശ്വാസത്തിൻ നായകനെ;-

More Information on this song

This song was added by:Administrator on 21-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page