Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 3308 times.
Koorirul pathayil naam

koorirul pathayil naam
oru anarthavum bhavikkeyilla
ninkoode yesuvunde 
namme nadathunnon shakthanallo

1 manam thakarnu naam vilichidumbol 
nalla athaniyayi varum
mizhi thudachavan swanthanamekum
jeevithathil avan ananthamekum

2 sahacharekal manichiduvan 
anandha thylam nirachidume
daivam kripayum neethiyullavan
mama daivam karunayullavan

കൂരിരുൾ പാതയിൽ നാം

കൂരിരുൾ പാതയിൽ നാം
ഒരു അനർത്ഥവും ഭവിക്കയില്ല
നിൻ കൂടെ യേശുവുണ്ട് 
നമ്മെ നടത്തുന്നോൻ ശക്തനല്ലോ

1 മനം തകർന്നു നാം വിളിച്ചിടുമ്പോൾ 
നല്ല അത്താണിയായി വരും
മിഴി തുടച്ചവൻ സ്വാന്തനമേകും
ജീവിതത്തിൽ അവൻ അനന്ദമേകും(2);- കൂരിരുൾ

2 സഹജനക്കാർ മാനിച്ചിടുവാൻ 
അനന്ദതൈലം നിറച്ചിടുമെ(2)
ദൈവം കൃപയും നീതിയുള്ളവൻ
മമ ദൈവം കരുണയുള്ളവൻ(2);- കൂരിരുൾ

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Koorirul pathayil naam