Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
This song has been viewed 1001 times.
Pranapriya yeshu nadha

Pranapriya yeshu nadha
jeevan thanna snehame
nashttamaayi poya enne
ishttanakki theertha nadha

Ente sneham ninakku mathram
vere aarum kavarukilla
Entethellaam ninakku mathram
Enne muttum tharunitha

thallapetta enne ninte
paithalaaki theerthuvallo
ente paapam ellaam pokki
Enne muzhuvan soukyamaaki
(Ente Sneham…)

Ente dhanavum maanamellam
Ninte mahimaykkayi mathram
Loka sneham theedukilla
jeevikkum njan ninakkayi mathram
(Ente Sneham…)

പ്രാണപ്രിയാ യേശു നാഥാ

പ്രാണപ്രിയാ യേശു നാഥാ
ജീവന്‍ തന്ന സ്നേഹമേ
നഷ്ടമായിപ്പോയ എന്നെ
ഇഷ്ടനാക്കി തീര്‍ത്ത നാഥാ

എന്റെ സ്നേഹം നിനക്കു മാത്രം
വേറെ ആരും കവരുകില്ല
എന്റേതെല്ലാം നിനക്കു മാത്രം
എന്നെ മുറ്റും തരുന്നിതാ

തള്ളപ്പെട്ട എന്നെ നിന്റെ
പൈതലാക്കി തീര്‍ത്തുവല്ലോ
എന്റെ പാപം എല്ലാം പോക്കി
എന്നെ മുഴുവന്‍ സൗഖ‍്യമാക്കി
(എന്റെ സ്നേഹം…)

എന്റെ ധനവും മാനമെല്ലാം
നിന്റെ മഹിമക്കായി മാത്രം
ലോക സ്നേഹം തേടുകില്ല
ജീവിക്കും ഞാന്‍ നിനക്കായ് മാത്രം
(എന്റെ സ്നേഹം…)

More Information on this song

This song was added by:Administrator on 22-09-2023
YouTube Videos for Song:Pranapriya yeshu nadha